മൊ​ബൈ​ൽ ഷോ​റൂ​മി​ലെ ക​വ​ർ​ച്ച: യു​വാ​വ് അ​റ​സ്റ്റി​ൽ

Share our post

കൊ​ച്ചി: മൊ​ബൈ​ൽ ഷോ​റൂ​മി​ൽ നി​ന്ന് പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. എ​ട​ത്ത​ല എ​ൻ​എ​ഡി തൈ​പ​റ​മ്പി​ൽ വീ​ട്ടി​ൽ സാ​നു സേ​വ്യ​ർ(34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വാ​ഴ​ക്കു​ളം പോ​ലീ​സ് ആ​ണ് സാ​നു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 10ന് ​രാ​ത്രി​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.​ക​ട​യു​ടെ മു​ൻ വ​ശ​ത്തു​ള്ള ഷ​ട്ട​റി​ന്‍റെ ലോ​ക്ക് പൊ​ളി​ച്ച് അ​ക​ത്ത് അ​ക​ത്തു ക​യ​റി​യ ശേ​ഷ​മാ​യി​രു​ന്നു മോ​ഷ​ണം.

കൗ​ണ്ട​ർ ഡ്രോ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് ല​ക്ഷം രൂ​പ, സ​ർ​വീ​സിം​ഗി​നാ​യി കൊ​ണ്ടു​വ​ന്ന 13 മൊ​ബൈ​ൽ ഫോ​ണു​ക​ൾ, സി​സി​ടി​വി ഡി​വി​ആ​ർ, മൊ​ബൈ​ൽ ചാ​ർ​ജ​റു​ക​ൾ എ​ന്നി​വ​യാ​ണ് മോ​ഷ​ണം പോ​യ​താ​യി പ​റ​യു​ന്ന​ത്. ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് മോ​ഷ്ടാ​വ് പി​ടി​യി​ലാ​കു​ന്ന​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!