പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ 1996-97 എസ്.എസ്.എൽ.സി ബാച്ച് സംഗമം

Share our post

പേരാവൂർ: പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ 1996-97 എസ്.എസ്.എൽ.സി ബാച്ച് സംഗമവും പുതുവത്സരാഘോഷവും തൊണ്ടിയിൽ നടന്നു.

എം.ടി.രാജേഷ്, എൻ.ജെ.സന്തോഷ് , സുമേഷ് ജോസ്, കെ.നൗഷാദ്,മനോജ് തോട്ടുങ്കര, കെ. സുജീവൻ, സിസ്റ്റർ ഷിജി എബ്രഹാം, ജെബി അനൂപ് , ബീന രാജേഷ്എന്നിവർ നേതൃത്വം നൽകി


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!