Featured

പാലക്കാട്: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന വി.ഡി. സതീശൻ സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. അങ്ങനെ സംഭവിച്ചാൽ സ്വകാര്യബസിൽ കയറാൻ...

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് യു​ഡി​എ​ഫ് മു​ന്നോ​ട്ടു​വെ​ച്ച അ​ഞ്ച് ഗ്യാ​ര​ന്‍റി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്നു. ആ​ദ്യ​പ​ടി​യാ​യി ജൂ​ൺ 15 മു​ത​ൽ സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ...

ഏച്ചൂർ (കണ്ണൂർ): വിവാഹ ദിവസം വരനെ മരിച്ച നിലയിൽ കണ്ടെത്തി. ജമ്മു കശ്മീരിൽ എസ്എസ്ബി ബോർഡർ പോലീസ് ഉദ്യോഗസ്ഥനായ ഏച്ചൂർ മാവിലാച്ചാലിൽ നാരായണീയത്തിൽ ഷബിനിനെ (27) ആണ്...

കണ്ണൂർ: അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരന് ദാരുണാന്ത്യം. ഉബൈദിന്റെ മകൻ അമാൻ ആണ് മരിച്ചത്. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. പൊട്ടാതെ കിടന്ന പടക്കങ്ങൾ എടുത്ത്...

കണക്കുകളിലെ കൃത്യതയിലൂടെ എതിർപക്ഷത്തെപ്പോലും ഞെട്ടിച്ച് യു.ഡി.എഫിന്റെ വിജയത്തേര് നയിച്ചാണ് വി.ഡി. സതീശൻ സർക്കാരിന്റെ അമരക്കാരനായെത്തുന്നത്. കാൽനൂറ്റാണ്ടിലെ സാമാജിക പരിചയവും വികസനരംഗത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും ദീർഘവീക്ഷണവും കൈമുതലാണ്. 2001...

പേരാവൂർ നിയോജക മണ്ഡലത്തിൽ നിന്നും 4 തവണ നിയമ സഭയിൽ എത്തി. ആദ്യമായി ആണ്  മന്ത്രി പദവിയിലേക്ക് എത്തുന്നത്. സണ്ണി ജോസഫ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.  

തിരുവനന്തപുരം: കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നാലെ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. എഐസിസി...

തി​രു​വ​ന​ന്ത​പു​രം: വി.​ഡി.​സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ​ച​ട​ങ്ങി​ന് ത​ല​സ്ഥാ​ന​മൊ​രു​ങ്ങി. രാ​വി​ലെ പ​ത്തി​ന് ജ​ന​സാ​ഗ​ര​ത്തെ സാ​ക്ഷി​യാ​ക്കി 21 അം​ഗ കാ​ബി​ന​റ്റ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത‌് അ​ധി​കാ​ര​മേ​റ്റെ​ടു​ക്കും. സെ​ൻ​ട്ര​ൽ ‌സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ലെ ഇ​രി​പ്പി​ട​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും രാ​വി​ലെ...

തിരുവനന്തപുരം: ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം യു.ഡി.എഫ്. സർക്കാർ വീണ്ടും അധികാരത്തിലെത്തുമ്പോൾ ആഘോഷമാക്കാനൊരുങ്ങി പ്രവർത്തകർ. സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കാനും അധികാരക്കൈമാറ്റത്തിന്റെ ആവേശം പങ്കിടാനുമായി സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും പ്രവർത്തകർ...

ബാലരാമപുരം: ലോട്ടറിക്കട കുത്തിത്തുറന്ന് വിഷു ബമ്പർ ഉൾപ്പെടെയുള്ള ഒന്നരലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചു. ബാലരാമപുരം കൊടിനടയിൽ പ്രവർത്തിക്കുന്ന കരമന ദുർഗാനഗർ സ്വദേശി നാരായണന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്മി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!