Featured

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന സ്ത്രീ ​സു​ര​ക്ഷാ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി. റൂ​ൾ 50 പ്ര​കാ​രം എ.​സി....

മരട്: നവജാതശിശുവിനെ വഴിയരികിലെ തട്ടുകടയിൽ സുഹൃത്തിന്റെ സഹായത്തോടെ ഉപേക്ഷിക്കാൻ യുവതിയുടെ ശ്രമം. ഞായറാഴ്ച വൈകീട്ടോടെ അമ്മയെ കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ സുഹൃത്തായ യുവാവും കസ്റ്റഡിയിലാണ്. അരൂർ-ഇടപ്പള്ളി...

തൃശ്ശൂര്‍: ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കോട്ടയം സ്വദേശി സ്‌നേഹ പൗലോസ് (20) ആണ് മരിച്ചത്....

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽനിന്ന് സംസ്ഥാനത്തിന് പിൻമാറാൻ സാധിക്കില്ലെന്നും പിൻമാറാൻ കേന്ദ്രസർക്കാരിന് മാത്രമേ അവകാശമുള്ളൂ എന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. നിയമസഭയിലെ ചോദ്യോത്തര വേളയിൽ...

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവത്തില്‍ നടപടി ഉടന്‍. കേരള ഹൗസിലെ അസിസ്റ്റന്‍ഡ് പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥന്‍ ആര്‍ ശ്രീകുമാര്‍ അടക്കം മൂന്ന് പേര്‍ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം അതിരൂക്ഷമായി തുടരുന്നു. പലയിടത്തും യാതൊരു മുന്നറിയിപ്പുമില്ലാതെ ദിവസത്തിൽ രണ്ടും മൂന്നും തവണയാണ് കെഎസ്ഇബി പവർകട്ട് ഏർപ്പെടുത്തുന്നത്. അരമണിക്കൂറോളം നീളുന്ന ഈ പവർകട്ടുകൾ...

കാഞ്ഞങ്ങാട്: റെയിൽവേ ട്രാക്കുകൾക്ക് നടുവിൽ കിടക്കുന്ന അനീഷിനെ തൊട്ടപ്പോൾ സന്തോഷിന് മനസ്സിലായി മരിച്ചിട്ടില്ലെന്ന്. വിളിച്ചുകൂവി. അകലെ നിൽക്കുകയായിരുന്ന രണ്ട്‌ പോലീസുകാരും കാഞ്ഞങ്ങാട്ടെ സാലാമും സുനിലുമെല്ലാം ഓടിയെത്തി. അഗ്നിരക്ഷാസേനയിൽ...

തിരുവനന്തപുരം: മേയർ വി.വി. രാജേഷിന്റെ പരിഹാസത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ. മേയർ പങ്കുവെച്ച 'ആന്തൂറിയം പൂവിന്റെയും അവലോസ് ഉണ്ടയുടെയും' തമാശ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലാണിത്. സംസ്ഥാനത്ത് ജൂൺ മാസം 191 പേർക്ക് രോഗബാധയും ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ...

ആലപ്പുഴ: എസ്എന്‍ഡിപി യോഗം യൂണിറ്റ് സെക്രട്ടറിയും മൈക്രോഫിനാന്‍സ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായിരുന്ന കെ കെ മഹേശന്‍ ജീവനൊടുക്കിയ സംഭവത്തിലെ എസ്‌ഐടി അന്വേഷണം സംബന്ധിച്ച ചോദ്യത്തോട് വ്യക്തമായ മറുപടി ഇല്ലാതെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!