തിരുവനന്തപുരം: സംസ്ഥാന പൊലിസ് സേനയ്ക്കായി 350 പുതിയ വാഹനങ്ങൾ വാങ്ങാൻ 45 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊലിസ് സ്റ്റേഷനുകളുടെയും ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെയും...
Featured
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ വാട്ടർ ടാങ്കിൽ മുക്കിക്കൊന്ന കേസിൽ അമ്മയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. മോഡലിങ് രംഗത്തേക്ക് കടക്കാനും സ്വതന്ത്ര ജീവിതം നയിക്കാനും കുട്ടികൾ തടസമാകുമെന്ന്...
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ വീണ്ടും സ്പോൺസർ. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, സിഎസ്ആർ ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ സർക്കാരിന്...
തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ മുനീറിനെ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം. മുനീർ ഭരണപരിഷ്‌കാര...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് 6.20 മുതല്‍ 11 മണി വരെയുള്ള സമയത്തിനുള്ളിലാണ് നിയന്ത്രണം. ഇന്ന് 550 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്....
കോട്ടയം: സിനിമ ടെലിവിഷന്‍ താരം കൊല്ലം സുധിയുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി. ഇന്‍ഷുറന്‍സ് കമ്പനി ഒരു കോടി 77 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് കോട്ടയം...
കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ എംഡിഎംഎയുമായി യുവ ഡോക്‌ടർമാർ പിടിയിൽ. ഇർഷാദ്, സിദ്ധാർത്ഥ് എന്നിവരാണ് പിടിയിലായത്. ഒരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്‌ടറും മറ്റൊരാൾ ബംഗളൂരുവിലെ പിജി...
കക്കട്ടിൽ (കോഴിക്കോട്): കൈവേലിയിൽനിന്ന് ഒറ്റപ്പാലത്തേക്ക് ആക്രി സാധനങ്ങളുമായി പോകുകയായിരുന്ന ലോറിക്ക് തീപ്പിടിച്ചു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ കക്കട്ടിൽ ടൗണിനടുത്ത് വെച്ചാണ് സംഭവം. കൈവേലി റോഡിൽനിന്ന് കക്കട്ടിൽ...
കോഴിക്കോട്: സാങ്കേതികവിദ്യയുടെ ദുരുപയോഗവും അമിതോപയോഗവും മൂലമുള്ള ആരോഗ്യ-മാനസിക പ്രശ്നങ്ങളിൽ ബോധവത്കരണം നൽകി കുട്ടികളെ നേർവഴിക്ക് നടത്താൻ സ്കൂളുകളിലും അധ്യാപക പരിശീലന കേന്ദ്രങ്ങളിലും എജുക്കേഷണൽ ടെക്‌നോളജി (ഇ.ടി.) ക്ലബ്ബുകൾ...
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം. ഓഫീസിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത നിലയിലാണ്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ബേക്കറി ജംഗഷനിലെ തിരുവനന്തപുരം ജില്ലാ...
