ആലപ്പുഴ: വാർധക്യത്തിൽ ഒറ്റപ്പെടുന്നവർക്കായി സമപ്രായക്കാരുടെ സംസാരക്കൂട്ടം വരുന്നു. ‘ടോക്കിങ് പാർലർ’ എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ സൗഹൃദവും ബാല്യകാല സ്മരണകളും പങ്കുവെക്കുന്നതിനൊപ്പം പുതിയ സൗഹൃദം തേടുകയുമാകാം. വയോജനങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കാനായി കോവിഡ് കാലത്തുണ്ടാക്കിയ ഹെൽത്തി എയ്ജിങ് മൂവ്മെന്റാണ്...
പുല്പള്ളി: വിളവെടുപ്പുകാലം എത്തിയതോടെ പട്ടികവർഗ വിദ്യാർഥികൾ പഠനമുപേക്ഷിച്ച് തോട്ടങ്ങളിൽ ജോലിക്കുപോവുകയാണ്. ഇതോടെ സ്കൂളുകളിൽ പട്ടികവർഗ വിദ്യാർഥികളുടെ ഹാജർനില വലിയതോതിൽ കുറഞ്ഞുതുടങ്ങി. വരുംമാസങ്ങളിൽ സ്കൂളിലെത്താത്ത കുട്ടികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് അധ്യാപകർ പറയുന്നത്.ക്രിസ്മസ് അവധിയിലേക്ക് കടക്കുന്നതോടെ സ്ഥിതി...
മട്ടന്നൂർ: മട്ടന്നൂര് ജംഗ്ഷനില് ക്ലോക്ക് ടവര് സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ട്രാഫിക് സംവിധാനം മാറ്റി ശാസ്ത്രീയമായ ട്രാഫിക് ക്രമീകരണം വരുത്തുന്നതിന് മുന്നോടിയായുള്ള ട്രയല് റണ് ഡിസംബര് 15 ന് ആരംഭിക്കും. പി.ഡബ്ല്യു.ഡി., നഗരസഭ, മട്ടന്നൂര് പൊലീസ്...
ന്യൂഡൽഹി : പുതുവർഷത്തിൽ രാജ്യത്ത് കാറുകൾക്ക് 3% മുതൽ 5% വരെ വില ഉയരും. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ വാഹന നിർമാതാക്കളും പുതിയ വർഷത്തിൽ വാഹനങ്ങൾക്ക് വില വർധന പ്രഖ്യാപിച്ചു. ചെറു കാറുകൾ മുതൽ ആഡംബര...
കണ്ണൂർ : കണ്ണൂർ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് ഒമ്പതാം എൻസിഎ -എസ് സിസിസി (കാറ്റഗറി നമ്പർ 492/2023) തസ്തികയുടെ തിരഞ്ഞെടുപ്പിനായി സെപ്റ്റംബർ മൂന്നിന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ...
കൊളക്കാട് : കണിച്ചാർ പഞ്ചായത്ത് ഭരണം എൽ. ഡി. എഫ് നിലനിർത്തുമോ, അതല്ല യു. ഡി. എഫ് തിരിച്ചു പിടിക്കുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പഞ്ചായത്തിലെ ചെങ്ങോം വാര്ഡില് ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പില് 76.4%...
കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 13 ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ പ്രമോട്ടർ, ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ടെലി കോളർ, പ്ലേസ്മെന്റ് കോ...
കണ്ണൂർ: സിറ്റി പോലീസ് കമ്മീഷണറുടെ അധികാര പരിധിയിൽ വരുന്ന വിവിധ പോലീസ് സ്റ്റേഷൻ കേസുകളിൽ ഉൾപ്പെട്ട് പിടിച്ചെടുത്തതും ചക്കരക്കൽ ഡമ്പിങ്ങ് യാർഡിൽ സൂക്ഷിച്ചിരിക്കുന്നതും അവകാശികൾ ഇല്ലാത്തതുമായ 66 വാഹനങ്ങൾ www.mstcecommerce.com മുഖേന ഡിസംബർ 19ന് ഇ...
ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ ക്രിസ്മസ് പുതുവർഷ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ആദ്യ ദിവസം പരിശോധിച്ചത് 150ഓളം വാഹനങ്ങൾ. കർണാടകയിൽ നിന്നെത്തുന്ന വാഹനങ്ങൾ അരിച്ചു പെറുക്കിയാണു കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്കു കടത്തി...
കണ്ണൂർ : ക്രിസ്മസ് ആഘോഷത്തിന്റെ വരവറിയിച്ചു നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ തുടങ്ങി. ഇത്തവണയും ക്രിസ്മസ് വിപണിയിലെ താരം എൽഇഡി സ്റ്റാറുകൾ തന്നെ. പല രൂപത്തിലും വർണത്തിലും ക്രിസ്മസിനെ ഒരുക്കാൻ വിപണിയിൽ ഇവ ഇടംപിടിച്ചു. നക്ഷത്രങ്ങളിൽ നായകൻ ഇത്തവണ...