Featured

മഞ്ചേശ്വരം ∙ ഒരേ നമ്പർപ്ലേറ്റുമായി അടുത്തടുത്തായി നിർത്തിയിട്ട രണ്ട് ജീപ്പുകൾ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഫിനാൻസ് കമ്പനിയുടെ ജപ്തി ഭയന്ന് വ്യാജ നമ്പർ പതിപ്പിച്ച ജീപ്പ് ഒറിജിനൽ...

കണ്ണൂർ: തലശ്ശേരി ഗവൺമെന്റ് ഗേൾസ് ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഇന്നലെ അർധരാത്രി 12 മണിക്കും ഒരു മണിക്കും ഇടയിലാണ് പെൺകുട്ടികൾ ഹോമിൽ നിന്ന്...

തിരുവനന്തപുരം: കേരളത്തിലെ വൈദ്യുത പ്രതിസന്ധി താൽക്കാലികമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എട്ട് സംസ്ഥാനങ്ങളുമായി കേരളസർക്കാർ ബന്ധപ്പെട്ടിട്ടുണ്ട്. ലഭ്യമായ സ്ഥലങ്ങളിൽ നിന്നെല്ലാം വൈദ്യുതി വാങ്ങുന്നുണ്ട്....

ചെറുപുഴ ∙ തട്ടുമ്മലിലെ യുവകർഷകന്റെ കൃഷിയിടത്തിൽ നിന്നു 58 കിലോഗ്രാമിലേറെ തൂക്കം വരുന്ന വാഴയിൽ നിന്നു ഭീമൻ വാഴക്കുല വിളവെടുത്തു. 18 പടലകളുള്ള വാഴക്കുലയിൽ ആദ്യത്തെ രണ്ടു...

തിരുനെല്ലി: ജില്ലയിൽ വിലസിയ കവർച്ചസംഘത്തിലെ മൂന്നുപേർകൂടി പിടിയിൽ. തമിഴ്‌നാട് സേലം, അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മാൾ (ബിന്ദു-47), ദേവി (തിലോത്തമ-53), മധുര, മുത്തുപ്പട്ടി പൊന്നി (39) എന്നിവരെയാണ് കർണാടകയിലെ...

ന്യൂഡൽഹി: 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി രാജ്യത്തെ പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിൽ വർധനവ് വരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്താകെ 10.52 ലക്ഷം പോളിങ്...

ഒറ്റപ്പാലം: അങ്കണവാടിക്കാലം കഴിഞ്ഞ് സ്‌കൂൾ വിദ്യാഭ്യാസത്തിലേക്കു പോകുന്ന കുട്ടികൾക്ക് ഇനി 'വിദ്യാരംഭം' സർട്ടിഫിക്കറ്റ്. അങ്കണവാടിയിലെ ആദ്യകാല ശിശുപരിചരണവും വിദ്യാഭ്യാസവും അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകുന്നത്....

കാക്കനാട്: 'ടെലഗ്രാം ഗ്രൂപ്പാണ്... ആരും കണ്ടുപിടിക്കില്ല; നമ്മൾ സേഫാണ്.' രഹസ്യഗ്രൂപ്പുകളുടെ മറവിൽ ചിത്രങ്ങൾ ശേഖരിച്ചും മോർഫ് ചെയ്തും പ്രചരിപ്പിച്ചവരുടെ ധാരണ ഇതായിരുന്നു. പക്ഷേ, ആ 'സേഫ് സോണിൽ'...

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കിയ തീരുമാനത്തോടെ യുപിഐ ഉപയോഗിച്ചാല്‍ ചാര്‍ജ് ഈടാക്കുമോ എന്നതാണ് സംശയം. 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് വ്യാപാരികളില്‍നിന്നാണ് 0.4 ശതമാനം ഫീസ്...

ക​ണി​ച്ചാ​ർ: ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന നെ​ടും​പു​റം​ചാ​ൽ പൂ​ള​ക്കു​റ്റി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു പ​ക​ര​മാ​യി നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!