Featured

ക​ണി​ച്ചാ​ർ: പ​ഞ്ചാ​യ​ത്തി​ലെ ഓ​ട​ന്തോ​ട്, അ​ണു​ങ്ങോ​ട്, നെ​ടും​പു​റം​ചാ​ൽ മേ​ഖ​ല​ക​ളി​ൽ കു​ര​ങ്ങു​ശ​ല്യം അ​തി​രൂ​ക്ഷ​മാ​യ​തോ​ടെ നാ​ളി​കേ​ര ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. വി​ള​ഞ്ഞു​തു​ട​ങ്ങു​ന്ന തേ​ങ്ങ​യും ഇ​ള​നീ​രും കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന കു​ര​ങ്ങു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തു​മൂ​ലം സ്വ​ന്തം പ​റ​മ്പി​ലെ...

കൊച്ചി: മെസ്സി വിവാദത്തിൽ അഞ്ച് സ്ഥലങ്ങളിൽ എസ്.ഐ.ടി പരിശോധന നടത്തുന്നു. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും ആർബിസിയുടെ ഓഫീസിലും വയനാട്ടിലെ കുടുംബ വീട്ടിലുമാണ് ഒരേസമയം പരിശോധന നടക്കുന്നത്....

കോഴിക്കോട്: തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കടുത്ത തോൽവിയും തിരിച്ചടികളും ജനങ്ങൾക്ക് മുന്നിൽ തുറന്നുസമ്മതിച്ച് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. തീവ്രവലതുപക്ഷ വർഗീയ...

ന്യൂഡല്‍ഹി: പരിഷ്‌കരിച്ച യുപിഐ മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ഒക്ടോബര്‍ 15ന് പ്രാബല്യത്തില്‍ വരും. പ്രതിമാസം ഒരു ലക്ഷം രൂപ വരെ വരുമാനമുള്ള ചെറുകിട വ്യാപാരികളെ എംഡിആര്‍...

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് ഹിദുർ മുഹമ്മദ് അന്തരിച്ചു. 74 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ എറണാകുളത്തെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കെപിസിസി മുൻ...

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയരൂപീകരണ ചര്‍ച്ചകളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍. ഈ മാസം 23 മുതല്‍ 28 വരെ മദ്യനയരൂപീകരണ ചര്‍ച്ചകള്‍ നടക്കും. എക്സൈസ് മന്ത്രി എം ലിജുവിന്റെ അധ്യക്ഷതയില്‍...

തിരുവനന്തപുരം: പരിസ്ഥിതി ലോല നിയമങ്ങളുടെ പേരിൽ കർഷകരുടെ ഭൂമി നിർബന്ധിതമായി ഏറ്റെടുക്കില്ലെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. നിർബന്ധിത ഭൂമി ഏറ്റെടുക്കൽ ഉണ്ടാകില്ലെന്നും ഏതെങ്കിലും സാഹചര്യത്തിൽ ഭൂമി...

ന്യൂഡൽഹി: 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മതബോധം നൽകുന്ന രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളെയും നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള ഹർജിയിൽ നടപടിയെടുത്തില്ലെന്ന പരാതിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് സുപ്രീം കോടതിയുടെ ശക്തമായ...

കോഴിക്കോട്: യാത്രക്കാരനെ സര്‍വീസ് റോഡിലെ സ്‌റ്റോപ്പില്‍ ഇറക്കാതെ ആറുവരിപ്പാതയിലൂടെ പോയ സ്വകാര്യ ബസ് പുറകോട്ട് എടുപ്പിച്ചു. കോഴിക്കോട് തിക്കോടിയിലാണ് സംഭവം. തിക്കോടി ടൗണിലായിരുന്നു യാത്രക്കാരന് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍...

തിരുവനന്തപുരം∙ കഠിനംകുളം ചാന്നാങ്കരയില്‍ അമ്മൂമ്മയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു. ചാന്നാങ്കര സ്വദേശി മെഴ്സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മെഴ്സിയുടെ മകളുടെ മകനായ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!