Featured

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ജില്ലാതല പട്ടയമേള സെപ്റ്റംബര്‍ 18ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ധനലക്ഷ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. 'ഭൂമിയുടെ...

കോഴിക്കോട്: ട്രെയിൻ സർവീസുകൾ വെട്ടിക്കുറയ്ക്കുന്ന പശ്ചാത്തലത്തിൽ മലബാർ മേഖലയിലെ യാത്രാപ്രതിസന്ധി പരിഹരിക്കാൻ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സെപ്റ്റംബർ 17 മുതൽ...

ന്യൂയോര്‍ക്ക്: ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലുകളായ ഐഫോൺ 18 പ്രോ,18 പ്രോ മാക്സ് എന്നിവ സെപ്തംബര്‍ 18 മുതലാണ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നത്. ഇതിനൊപ്പം വാച്ച് സീരീസ് 12,...

ബെംഗളൂരു: കർണാടകത്തിൽ എഞ്ചിനീയർമാർക്ക് ആദരം. സംസ്ഥാനത്ത് ഇനി എഞ്ചിനീയർമാരുടെ പേരിന് മുന്നിൽ 'Er' എന്ന് ചേർക്കാം. കർണാടക സർക്കാരാണ് ചരിത്രപരമായ നടപടി കൈക്കൊണ്ടത്. എഞ്ചിനീയറിങ് രംഗത്തെ അസാധാരണ...

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റേയും (ഇപിഎഫ്) എംപ്ലോയീസ് പെൻഷൻ സ്‌കീമിന്റേയും (ഇപിഎസ്) നിർബന്ധിത കവറേജിനുള്ള വേതനപരിധി ഉയർത്തി കേന്ദ്രസർക്കാർ. നിലവിലെ 15,000 രൂപ എന്ന പരിധി 25,000...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും വൈ​ദ്യു​തി നി​യ​ന്ത്ര​ണം. വൈ​കി​ട്ട് 6.15നും ​അ​ർ​ധ​രാ​ത്രി 12.45നും ​ഇ​ട​യി​ലാ​ണ് വൈ​ദ്യു​തി മു​ട​ങ്ങാ​ൻ സാ​ധ്യ​ത. മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്ന് വൈ​ദ്യു​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും കെ​എ​സ്ഇ​ബി വ്യ​ക്ത​മാ​ക്കി. 900...

കണ്ണൂര്‍: തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളെ കണ്ടെത്തി. എറണാകുളത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയോടെയാണ് കുട്ടികളെ കാണാതായത്. നാല്...

വടകര: മരത്തിന്റെ ചില്ലവെട്ടാൻ ജീപ്പിൽ കൊണ്ടുപോവുകയായിരുന്ന കെ.എസ്.ഇ.ബി.യുടെ തോട്ടിയിൽ കെട്ടിയ കത്തി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. മണിയൂർ ചെല്ലട്ട് പൊയിൽ കാളാംപുതുക്കുടി ജാനകി(75)ക്കാണ് ഗുരുതര പരിക്കേറ്റത്....

ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. മാനന്തവാടി സ്വദേശിയായ അഫ്രീന (23) ആണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റുയാത്രക്കാരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽനിന്ന്...

കണ്ണൂർ: ഉൽപ്പാദന മേഖലയിലുള്ള വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ 'പ്രിയദര്‍ശിനി സ്വയംതൊഴില്‍ വായ്പാ പദ്ധതി' നടപ്പിലാക്കുന്നു. കൃത്യമായി തിരിച്ചടവ് നടത്തുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!