Featured

2.83കോടിവോട്ടർമാരാണ്കരട്പട്ടികയിൽഉണ്ടായിരുന്നത് തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.സെപ്റ്റംബർ 29-ന് പ്രസിദ്ധീകരിച്ച പുതുക്കിയകരട് വോട്ടർ പട്ടികയാണ്പരിശോധനകൾക്ക്ശേഷംഅന്തിമമാക്കുന്നത്. 2.83 കോടി വോട്ടർമാരാണ് കരട്പട്ടികയിൽഉണ്ടായിരുന്നത്. വോട്ടർ പട്ടികയിൽ പേര്...

പയ്യന്നൂര്‍: ബി.ജെ.പി നേതാവ് ട്രെയിന്‍തട്ടി മരിച്ചു. തവിടിശ്ശേരി സ്വദേശിയും ഇപ്പോള്‍ അരവഞ്ചാലില്‍ കച്ചവടം ചെയ്യുന്നയാളുമായ തമ്പാന്‍ (56) ആണ് മരണപ്പെട്ടത്. ബി.ജെ.പി സംസ്ഥാനകൗണ്‍സില്‍ അംഗമാണ്.

കൽപ്പറ്റ: സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിതോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫീ ബോർഡ് വിവിധ പദ്ധതികൾക്കായി സബ്സിഡി നൽകുന്നു . കിണർ, കുളം നിർമ്മാണം, ജലസേചന...

കണ്ണൂർ: 'ലഹരിക്കെതിരെ കായിക ലഹരി' എന്ന സന്ദേശമുയർത്തി കേരള സംസ്ഥാന എക്സൈസ് വകുപ്പ്, വിമുക്തി മിഷൻ, ജില്ലാ സ്പോർട്സ് കൗൺസിൽ, ടി എം ടി സി സ്പോർട്സ്...

പേരാവൂർ : തോലമ്പ്ര താറ്റിയാട് ചട്ടിക്കരി പുരളിമലയുടെ ഭാഗമായ പ്രദേശത്ത് ഇറങ്ങിയ പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. വ്യാഴാഴ്ച രാത്രിയോടെ പ്രത്യേക വാഹനത്തിൽ കൂട്...

മുംബൈ: ദീപാവലി ആഘോഷത്തോടനുബന്ധിച്ച്​ ബി.എസ്​.എൻ.എൽ പ്രഖ്യാപിച്ച ഒരുരൂപ പ്ലാനിനെതിരെ പരാതിയുമായി സ്വകാര്യ ടെലികോം കമ്പനികൾ. ബി.എസ്​.എൻ.എല്ലിന്‍റെ നടപടി തങ്ങളെ കൊള്ളയടിക്കുന്ന താരിഫ്​ നിർണയമാണെന്ന്​ (പ്രഡേറ്ററി പ്രൈസിങ്​) എന്ന...

പാലക്കാട്: നവംബർ മാസത്തിൽ പാലക്കാട് ഡിപ്പോയിൽ നിന്ന് നടത്തുന്ന ഉല്ലാസ യാത്ര വിവരങ്ങൾ പങ്കുവെച്ച് കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെൽ. നവംബര്‍ 1 മുതലാണ് ഉല്ലാസ യാത്രകൾ...

കണ്ണൂർ: കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള എസ് പി സി എ റോഡ്, പഴയ ബസ് സ്റ്റാൻഡ്, കോടതി, മുനിസിപ്പൽ ഓഫീസ്, കെ വി ആർ, ഫാത്തിമ...

ഉദയഗിരി: കേരളത്തിലെ ജനങ്ങൾക്ക് അന്തസ്സായി ജീവിക്കാനുള്ള സൗകര്യമൊരുക്കാനാണു സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഉദയഗിരി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന...

പാ​നൂ​ർ: മൊ​കേ​രി രാ​ജീ​വ് ഗാ​ന്ധി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ റെ​സ് ലി​ങ് മാ​തൃ​ക​യി​ൽ പ്ല​സ് ടു ​ക്ലാ​സ് മു​റി​യി​ൽ വി​ദ്യാ​ർ​ഥി​ക്ക് ക്രൂ​ര മ​ർ​ദ​നം. റെസ് ലിങ് മാ​തൃ​ക​യി​ൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!