കണ്ണൂർ ∙ സംസ്ഥാന ബജറ്റിൽ ജില്ലയ്ക്കു മികച്ച പരിഗണനയെങ്കിലും കൂടുതൽ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്ത്. ധർമടത്തെ സംയോജിത ബ്ലൂ ഗ്രീൻ ഇന്റഗ്രേറ്റഡ് ടൂറിസം...
Featured
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട നിർണായക ചിത്രങ്ങൾ പുറത്ത്. ശബരിമലയിലെ സ്വർണ വാതിലിൽ സ്വർണം പൊതിയും മുമ്പ് രണ്ടു തവണ സന്നിധാനത്ത് എത്തിച്ചതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്....
വയനാട് : സർക്കാർ ഉദ്യോഗസ്ഥയായ അമ്മയുടെ അവിഹിത ബന്ധം കാരണം തങ്ങൾ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്ന മക്കളുടെ പരാതിയിൽ മീനങ്ങാടി പോലീസ് എസ്.എച്ച്.ഒ. അടിയന്തരവും നിയമാനുസൃതവുമായ...
തിരുവനന്തപുരം : എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളുടെ തിയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. പരീക്ഷകൾ രാവിലെ 9.30നാണ് ആരംഭിക്കുക....
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി പൾസർ സുനി. ശിക്ഷ റദ്ദാക്കണമെന്നാണ് ആവശ്യം. ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഒറിജിനൽ ഫോൺ കണ്ടെടുത്തിട്ടില്ലെന്ന് അപ്പീലിൽ.ഫോൺ...
തിരുവനന്തപുരം: 'ക' വേദിയിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. സ്ത്രീകൾക്കു മാത്രമായി 'പിങ്ക് ബസ്' ഉടൻ കേരളത്തിന്റെ നിരത്തുകളിലെത്തും. സ്ത്രീകൾതന്നെയാവും ഈ ബസിലെ ജീവനക്കാർ....
തിരുവനന്തപുരം: അധ്യാപകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍. സ്‌കൂളുകളില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ഡോക്ടര്‍ ആരോപിച്ചു. കണ്ണൂര്‍ ചെങ്ങളായി പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസറാണ് അധ്യാപകര്‍ക്കെതിരെ...
കൊച്ചി: വഴക്കിനിടയില്‍ 'എന്നാല്‍ പോയി ചാക്' എന്നുപറഞ്ഞതിന്റെ പേരില്‍ ജീവനൊടുക്കിയാല്‍ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി. കുഞ്ഞുമായി ജീവനൊടുക്കിയ യുവതിയുടെ ആണ്‍ സുഹൃത്തായ കാസര്‍കോട് ബാര...
തിരുവനന്തപുരം: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. 25 ലക്ഷത്തോളം പേരാണ് എസ്‌ഐആറില്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്തായത്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍...
പന്തളം∙ പ്രവാസി ദമ്പതികളുടെ വീട്ടിൽ നടന്ന മോഷണത്തിൽ 50 പവൻ സ്വർണാഭരണങ്ങൾ നഷ്ടമായി. പന്തളത്ത് കൈപ്പുഴയിൽ പ്രവാസിയായ ബിജു നാഥന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ ബിജുവിന്റെ...
