Featured

കോ​ഴി​ക്കോ​ട്: സ്വ​ർ​ണ​മാ​ണെ​ന്നു ക​രു​തി യാ​ത്ര​ക്കാ​രി​യു​ടെ മു​ക്കു​പ​ണ്ടം മാ​ല​പൊ​ട്ടി​ച്ച് ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി​യ യു​വാ​വി​നെ കോ​ഴി​ക്കോ​ട് റെ​യി​ൽ​വെ പോ​ലീ​സ് പി​ടി​ക്കൂ​ടി. ഉ​ത്ത​ർ​പ്ര​ദേ​ശ് ഷ​ഹ​ര​ൻ​പു​ർ സ്വ​ദേ​ശി ഷ​ഹ​ജാ​സ് മു​ഹ​മ​ദ് (28)...

പേരാവൂർ: ഒരു കോടി രൂപ സമ്മാനം ലഭിച്ച കേരള ലോട്ടറി ടിക്കറ്റ് തോക്ക് ചൂണ്ടി തട്ടിയെടുത്ത കേസിൽ വഴിത്തിരിവ്. ടിക്കറ്റ് തിരിച്ചു നല്കാമെന്നും കേസ് ഒഴിവാക്കിത്തരണമെന്നുമാവശ്യപ്പെട്ട് കേസിലുൾപ്പെട്ടവരുടെ...

ബം​ഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ​ഗ്രൂപ്പിന്‍റെ ഉടമയുമായ സി ജെ റോയ് ആത്മഹത്യ ചെയ്തു. ബംഗളൂരുവില്‍ ഇന്‍കം ടാക്സ് (ഐ ടി) പരിശോധന...

പേരാവൂർ : പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ചുരുങ്ങിയ സമയം കൊണ്ട് പേരാവൂരിൽ നിന്നും കണ്ണൂരിലേക്ക് ആമ്പുലൻസ് ഓടിച്ച ഡ്രൈവറെയും നഴ്സിനെയും പേരാവൂർ പഞ്ചായത്തും മിംസ് ഹോസ്പിറ്റൽ...

കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിനായി ഒരു ഇഞ്ച് ഭൂമിപോലും ഇനി വിട്ടു തരില്ലെന്ന് പ്രദേശവാസികൾ. അന്യായവും അശാസ്ത്രീയവുമായ സ്ഥലമെടുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി. നാട്ടുകാർ കൊണ്ടോട്ടി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ...

പേരാവൂർ: കൊളവംചാൽ അബൂഖാലിദ് മസ്‌ജിദിൽ സ്വലാത്ത് വാർഷികവും മജ്‌ലിസുന്നൂറും ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച രാത്രി എട്ടിന് സലീം വാഫിയുടെ പ്രഭാഷണം. ഞായറാഴ്ച രാത്രി എട്ടിന്...

പേരാവൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിഅനുസ്മരണംനടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ.ഷഫീർ ചെക്യാട്ട് അധ്യക്ഷനായി. സുരേഷ് ചാലാറത്ത്, ബാബു ജോസ്, കെ.സുഭാഷ്,ബെന്നി ചിറമ്മേൽ, എ.എം.ലത്തീഫ് , ബാബു തെറ്റുവഴി,...

പേരാവൂർ: മണത്തണ ജിഎച്ച്എസ്എസ്106-ാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അധ്യക്ഷയായി....

തൃശൂർ: തൃശൂർ മറ്റത്തൂരിൽ കോൺ​ഗ്രസിന് വീണ്ടും ബിജെപി പിന്തുണ. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം മിനി ടീച്ചറെയാണ് ബിജെപി അംഗങ്ങൾ പിന്തുണച്ചത്. 11 വോട്ടുകളുമായി എൽഡിഎഫും...

കല്പറ്റ : മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്പറ്റയിൽ ഒരുങ്ങുന്ന ടൗൺഷിപ്പിലെ ആദ്യബാച്ച് വീടുകൾ ഫെബ്രുവരി മൂന്നാംവാരത്തോടെ അതിജീവിതകുടുംബങ്ങൾക്ക് കൈമാറുമെന്ന് ബജറ്റ് പ്രഖ്യാപനം. ദുരന്തബാധിതരുടെ പുനരധിവാസം സമയബദ്ധമായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!