തലശേരി: അന്ധരായവർക്ക് വേണ്ടി ബ്ലൂട്ടൂത്ത് വാക്കിംഗ് സ്റ്റിക്ക്, കണ്ണടകൾ തുടങ്ങിയവ നിർമ്മിക്കാൻ 50 കോടിയുടെ സംരംഭം തുടങ്ങുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യസൂത്രധാരനെ പോലിസ് അറസ്റ്റ്...
Featured
തിരുവനന്തപുരം:-ക്യാമറ ഘടിപ്പിക്കാത്ത സ്‌കൂള്‍ ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ ആവശ്യപ്രകാരം ഇതിനുള്ള സമയം നീട്ടിനല്‍കിയിരുന്നതാണ്....
കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കാൻ നടത്തിയ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ ഓവർസീസ് ബാങ്ക് ജീവനക്കാരും കണ്ണൂർ സിറ്റി സൈബർ ക്രൈം...
കേളകം: അപൂർവമായി കണ്ടുവരാറുള്ള നാട്ടുമയൂരി ശലഭത്തെ കേളകം ശാന്തിഗിരിയിൽ കണ്ടെത്തി. തെരുവമുറി ലിജോയുടെ വീട്ടു പരിസരത്താണ് ശലഭത്തെ കണ്ടെത്തിയത്. കേളകം ശലഭ ഗ്രാമം കൂട്ടായ്മയിൽ അംഗമായ ലിജോയാണ്...
കണ്ണൂർ: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സുഗമമായും ഫലപ്രദമായും നടത്തുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ജില്ലാതല നോഡല്‍ ഓഫീസര്‍മാരെ...
പേരാവൂർ: ദേശീയ മാസ്റ്റേഴ്സ് അക്വാറ്റിക് ചാംപ്യൻഷിപ്പിൽ പേരാവൂർ സ്വദേശി ജോയ് കോക്കാട്ടിന് മൂന്ന് മെഡൽ. 200 മീറ്റർ, 400 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളി മെഡലും 100 മീറ്റർ...
കുവൈത്ത്: കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ വീണ്ടും അപകടം. അപകടത്തിൽ കണ്ണൂർ കൂടാളി സ്വദേശി രാജേഷ് മുരിക്കൻ (38) മരിച്ചു. നോർത്ത് കുവൈത്തിൽ അബ്‌ദല്ലിയിൽ സ്ഥിതി ചെയ്യുന്ന...
കണ്ണൂർ: കേസുകൾ കോടതിയിൽ തീർപ്പായതിനുശേഷം ഉടമസ്ഥർക്ക് നോട്ടീസ് അയച്ചിട്ടും അവകാശികൾ ഹാജരാകാത്ത വിവിധ പോലീസ് സ്റ്റേഷനുകളിലുള്ള വാഹനങ്ങൾ ഡിസംബർ 4 ന് (04/12/2025) ഈ-ലേലത്തിൽ വിൽപ്പനയ്ക്ക് വയ്ക്കുന്നു....
സർവകലാശാല 2025 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാം രജിസ്ട്രേഷൻ കാർഡ് 25 മുതൽ സർവകലാശാല വെബ്സൈറ്റിൽ Academic Private Registration Print registration card എന്ന...
കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള പത്രിക പിൻവലിക്കാനുള്ള സമയം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് അവസാനിച്ചപ്പോൾ കണ്ണൂർ ജില്ലാ പഞ്ചായത്തിലെ 25 ഡിവിഷനുകളിലേക്ക് മത്സരരംഗത്ത് ഉള്ളത് 93 സ്ഥാനാർഥികൾ....
