Featured

കോഴിക്കോട്: ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി കോഴിക്കോട് ജില്ലയിൽ വോട്ടെണ്ണൽ ദിനത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും അനാവശ്യമായി ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് ഈ നടപടിയെന്ന് ജില്ലാ...

കോഴിക്കോട്: മുക്കം നഗരസഭയിൽ എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ച് പരിക്കേൽപ്പിച്ചു. റവന്യൂ ഇന്‍സ്‌പെക്ടര്‍ ധന്യ ജയറാമിനാണ് പരിക്കേറ്റത്‌. വിധവ പെൻഷനുമായി ബന്ധപ്പെട്ട് ഓഫീസിൽ എത്തിയതായിരുന്നു സ്ത്രീ....

കോഴിക്കോട്: പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതായി കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍. ചട്ടലംഘനമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍...

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽനിന്ന് സ്‌കൂട്ടറിനുള്ളിലേക്ക് കയറിയ പെരുമ്പാമ്പ് യുവാവിനെ നടുറോഡിൽ കുടുക്കിയത് മൂന്നര മണിക്കൂർ. തൊട്ടിൽപ്പാലം കുണ്ടുതോട് സ്വദേശി നൗഫൽ മണക്കാട്ടുപൊയിലിനെയാണ് പെരുമ്പാമ്പ് കുടുക്കിയത്. വെള്ളിയാഴ്ച രാത്രി...

കോഴിക്കോട്: എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനു ശേഷം പിടിയിലായി. എടച്ചേരി വേങ്ങോളിയിൽ ജമീലയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഭർത്താവ് ഹമീദിനെ വർഷങ്ങൾക്കു...

മൈസൂരു: കോളേജ് ഹോസ്റ്റലുകളിൽ വൃത്തിഹീനമായ ഭക്ഷണം വിതരണംചെയ്ത സംഭവത്തിൽ നടപടി സ്വീകരിച്ച് കർണാടക സർക്കാർ. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകംചെയ്ത 'ഗ്ലോബൽ എജ്യൂക്കേഷൻ കൺസൾട്ടൻസി'യുടെ മെസ്സും കോമൺ...

മൈസൂരു: മൈസൂരുവിലെ മലയാളി നഴ്സിങ് വിദ്യാർഥികൾക്ക് നൽകുന്നത് വൃത്തിഹീനമായ ഭക്ഷണമെന്ന് വ്യാപകമായി പരാതി. ഹോസ്റ്റലുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അഞ്ച് ഹോസ്റ്റലുകളിലേക്ക് ഭക്ഷണം എത്തിച്ചു...

കൊച്ചി: കെഎസ്ആർടിസി ബസുകളിലെ ജിപിഎസ് ഉപകരണം (വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് –വിഎൽടിഡി) പുതുക്കാത്തതിനാൽ ജില്ലയിൽ വിവിധ ഡിപ്പോകളിലായി ടെസ്റ്റ് പൂർത്തിയാക്കാനാകാതെ കിടക്കുന്നത് പതിനഞ്ചിലധികം ബസുകൾ. ഉപകരണം...

കൊല്ലം: നിയമങ്ങളെ കാറ്റിൽപ്പറത്തി ശ്രീനാരായണ ട്രസ്റ്റ് കോളേജുകളിൽ കോടികളുടെ കോഴ നിയമനം നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി എസ്.എൻ.ഡി.പി സംരക്ഷണ സമിതി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെയും...

കൊച്ചി: ട്രെ​യി​നി​ലെ ഡി​സെ​ബി​ൾ​ഡ് കോ​ച്ചി​ൽ നി​ന്നും വ​യോ​ധി​ക​ൻറെ മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ഈ ​ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കാ​ര​ക്ക​ൽ എ​ക്‌​സ്പ്ര​സി​ൻറെ ഡി​സെ​ബി​ൽ​ഡ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!