Featured

തിരുവനന്തപുരം: ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞനും വലിയമല പ്രൊജക്ടിന്റെ മുന്‍ ഡയരക്ടറുമായ ശാസ്തമംഗലം ലൂമിയര്‍ വീട്ടില്‍ എം.കെ അബ്ദുല്‍ മജീദ് (86) അന്തരിച്ചു. പൊന്നാനിക്കടുത്ത് കോക്കൂര്‍ മാനംകണ്ടത്ത് തറവാട്ടില്‍...

വേനല്‍ക്കാലമായതോടെ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. ഓരോ ദിവസം കഴിയുന്തോറും അന്തരീക്ഷാപനില കൂടിവരികയാണ്. അന്തരീക്ഷത്തില്‍ ചൂട് കൂടുന്നതനുസരിച്ച് സൂര്യതാപം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അന്തരീക്ഷതാപനില ഒരു...

കൊച്ചി: കൊച്ചി നഗരത്തെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയ ലഹരി ശൃംഖലയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നഗരത്തിലെ പ്രമുഖ ലഹരിമരുന്ന് വ്യാപാരിയായ കെവിൻ പിടിയിലായതോടെയാണ് ഉന്നതതലങ്ങളിലുള്ള ഇടപാടുകാരുടെ വിവരങ്ങൾ...

ന്യൂഡൽഹി: രാജ്യത്ത് മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം ത്രിപുരയും രണ്ടാം സ്ഥാനത്ത് കേരളവും. കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം പുറത്തുവിട്ട 2023-24 വർഷത്തെ പഞ്ചായത്ത് അഡ്വാൻസ്മെന്റ്...

മണത്തണ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് മുന്നോടിയായി മണത്തണ വാകയാട് പൊടികളത്തിൽ'ദൈവത്തെ കാണൽ' ചടങ്ങ് നടന്നു. കുറിച്യ സ്ഥാനികനായഒറ്റപ്പിലാൻ പണിക്കരുടെയും കാടൻ സ്ഥാനികന്റെയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. പാരമ്പര്യ...

കോഴിക്കോട്: മോഷണശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയായ കളളന്‍ കിണറ്റില്‍ വീണു. നന്തിബസാര്‍ ടൗണിലെ നിസാര്‍ മന്‍സിലിൽ കുഞ്ഞബ്ദുളളയുടെ വീട്ടിലെ കിണറ്റിലാണ് കളളന്‍ വീണത്. രാവിലെ കുഞ്ഞബ്ദുളളയുടെ ഭാര്യ കിണറിന്റെ...

കൊച്ചി: കൊച്ചി കരിമുകളിൽ നിന്ന് കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് റെയിൽവേ പൊലീസാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ചൈൽഡ് ലൈന് കുട്ടിയെ കൈമാറിയ...

ടെഹ്‌റാൻ: യുഎസ്-ഇറാൻ സംഘർഷത്തിനുപിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതോടെ കപ്പൽ കമ്പനികൾ പുതിയ സമുദ്രപാതകളെ ആശ്രയിച്ചുതുടങ്ങിയതായി റിപ്പോർട്ട്. ചരക്കുനീക്കത്തിനായി മരുഭൂമിയിലെ പുതിയ പാതകൾക്കൊപ്പം കടലിലെ പുതിയ പാതകളും പരീക്ഷിക്കുകയാണ്...

കൊച്ചി: പെണ്‍സുഹൃത്തുമായുളള വിവാഹത്തെ എതിര്‍ത്തതിന് പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. അയ്യപ്പന്‍കാവ് സ്വദേശി അഭിജിത് പ്രസാദാണ് പൊലീസിന്റെ പിടിയിലായത്. കൊച്ചി നോര്‍ത്ത് പൊലീസാണ് പ്രതിയെ...

കൊ​ച്ചി: ഒ​മ്പ​ത് മാ​സം ഗ​ർ​ഭി​ണി​യാ​യ സ്ത്രീ​യ്ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. ആ​ര​ക്കു​ഴ മീ​ങ്കു​ന്നം പ​രു​ന്തും​മാ​ക്കി​ൽ വീ​ട്ടി​ൽ കെ​ൻ​സ് ജേ​ക്ക​ബ് (24), ആ​ര​ക്കു​ഴ വി​ല്ലേ​ജ് മീ​ങ്കു​ന്നം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!