Featured

ന്യൂഡൽഹി: വിചാരണ പൂർത്തിയാകാതെ പ്രതികളെ ദീർഘകാലം ജയിലിലടക്കുന്നത് ശിക്ഷാ നടപടിക്ക് തുല്യമാണെന്ന് സുപ്രീംകോടതി. വധശ്രമം, കവർച്ച തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തപ്പെട്ട് രണ്ട് വർഷമായി ജയിലിൽ കഴിയുന്ന...

ആലക്കോട്: തിരഞ്ഞെടുപ്പടുത്താൽ അനുഗ്രഹം തേടി സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ കക്ഷി നേതാക്കളുടെയും പ്രവാഹമാണ് കണ്ണൂർ ജില്ലയിലെ മലയോര സിരാകേന്ദ്രമായ ആലക്കോട് ടൗണിനോടു ചേർന്നുള്ള 'ആലക്കോട്‌കൊട്ടാര' ത്തിലേക്ക്. ആലക്കോടിന്റെ ശില്പിയെന്നും,...

തിരുവനന്തപുരം : നാഗർകോവിൽ-ഇരണിയൽ രണ്ടാം റെയിൽപാത കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായി ട്രെയിൻ ഗതാഗതനിയന്ത്രണം തുടരുന്നു. ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ 56305 നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56310 തിരുവനന്തപുരം...

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ സം​ഘം വോ​ട്ട​റു​ടെ വീ​ട്ടി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി വാ​ങ്ങു​ന്ന ഹോം ​വോ​ട്ടിം​ഗ് ഇ​ന്ന് ന​ട​ക്കും. ജി​ല്ല​യി​ൽ ആ​കെ 19,276 ഹോം ​വോ​ട്ടിം​ഗ്...

ബെംഗളൂരു: ലാൻഡിങിനിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി യുവാവ്. ശനിയാഴ്ച രാത്രി ബെംഗളൂരുവിൽ നിന്നും വാരണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് വാരണാസിയിലെ ലാൽ...

മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ...

ഒറ്റപ്പാലം: സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു. അടുത്ത അധ്യയനവർഷത്തേക്ക് വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സ്‌കൂൾസുരക്ഷാ മാന്വലിലാണ് ഈ നിർദേശമുള്ളത്....

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും ഇ​ന്ത്യ​യു​ടെ പാ​ച​ക​വാ​ത​ക വി​ത​ര​ണ ശൃം​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മാ​യി കൂ​ടു​ത​ൽ എ​ൽ​പി​ജി ടാ​ങ്ക​റു​ക​ൾ സു​ര​ക്ഷി​ത​മാ​യി ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് നീ​ങ്ങു​ന്നു. ഇ​ന്ത്യ​ൻ പ​താ​ക വ​ഹി​ക്കു​ന്ന ബി​ഡ​ബ്ല്യു ടൈ​ർ, ബി​ഡ​ബ്ല്യു...

തി​രു​വ​ന​ന്ത​പു​രം: ഈ​സ്റ്റ​ര്‍, വി​ഷു ആ​ഘോ​ഷ​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് അ​ധി​ക സ​ര്‍​വീ​സു​ക​ളു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി. ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ 21 വ​രെ ബം​ഗ​ളൂ​രു, ചെ​ന്നൈ, മൈ​സൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന്...

ടെഹ്‌റാൻ: അമേരിക്കയ്‌ക്കെതിരേ അതിരൂക്ഷ വിമർശനവുമായി ഇറാന്റെ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബാഘർ ഘലിബാഫ്. ചർച്ചയ്ക്ക് തയ്യാറാണെന്ന് പരസ്യമായി പറയുകയും അതിനിടെ രഹസ്യമായി കരയുദ്ധത്തിന് കോപ്പുകൂട്ടുകയുമാണ് അമേരിക്ക ചെയ്യുന്നതെന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!