കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി പൾസർ സുനി. ശിക്ഷ റദ്ദാക്കണമെന്നാണ് ആവശ്യം. ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഒറിജിനൽ ഫോൺ കണ്ടെടുത്തിട്ടില്ലെന്ന് അപ്പീലിൽ.ഫോൺ...
Featured
തിരുവനന്തപുരം: 'ക' വേദിയിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. സ്ത്രീകൾക്കു മാത്രമായി 'പിങ്ക് ബസ്' ഉടൻ കേരളത്തിന്റെ നിരത്തുകളിലെത്തും. സ്ത്രീകൾതന്നെയാവും ഈ ബസിലെ ജീവനക്കാർ....
തിരുവനന്തപുരം: അധ്യാപകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍. സ്‌കൂളുകളില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ഡോക്ടര്‍ ആരോപിച്ചു. കണ്ണൂര്‍ ചെങ്ങളായി പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസറാണ് അധ്യാപകര്‍ക്കെതിരെ...
കൊച്ചി: വഴക്കിനിടയില്‍ 'എന്നാല്‍ പോയി ചാക്' എന്നുപറഞ്ഞതിന്റെ പേരില്‍ ജീവനൊടുക്കിയാല്‍ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി. കുഞ്ഞുമായി ജീവനൊടുക്കിയ യുവതിയുടെ ആണ്‍ സുഹൃത്തായ കാസര്‍കോട് ബാര...
തിരുവനന്തപുരം: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. 25 ലക്ഷത്തോളം പേരാണ് എസ്‌ഐആറില്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്തായത്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍...
പന്തളം∙ പ്രവാസി ദമ്പതികളുടെ വീട്ടിൽ നടന്ന മോഷണത്തിൽ 50 പവൻ സ്വർണാഭരണങ്ങൾ നഷ്ടമായി. പന്തളത്ത് കൈപ്പുഴയിൽ പ്രവാസിയായ ബിജു നാഥന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ ബിജുവിന്റെ...
കൊളക്കാട് : കൊളക്കാട് കുരിശുമല റോഡിൽ സ്‌കൂട്ടർ യാത്രക്കാരന് കാട്ടുതേനീച്ചയാക്രമണത്തിൽ ഗുരുതരമായ പരിക്ക്. കൊളക്കാട് സ്വദേശി ജോയി പുന്നശ്ശേരിയെയാണ് ഗുരുതര പരിക്കുകളോടെ കൊളക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ...
കോഴിക്കോട്: സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയെ ലൈംഗികമായി പീഡിപിച്ച പ്രതിക്ക് കഠിന തടവ് വിധിച്ച് കോടതി. പേരാമ്പ്ര ലാസ്റ്റ് കല്ലോട് ബസ് സ്‌റ്റോപ്പിലേക്ക് നടക്കവേ പ്രതിയായ സായൂജ് ഈ...
മുംബൈ:ആഭ്യന്തരവും അന്താരാഷ്ട്രവുമായ വിപണികളിൽ വെള്ളി വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.വ്യാഴാഴ്ച ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിൽ വില കിലോഗ്രാമിന് 4ലക്ഷം രൂപ എന്ന റെക്കോർഡ് മാർക്ക് കടന്നു. ഒപ്പത്തിനൊപ്പം...
തിരുവനന്തപുരം: സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദ്വാരപാലക കേസില്‍ മാത്രമാണ് ശ്രീകുമാര്‍ പ്രതി. കര്‍ശന...
