Featured

കൊച്ചി: ചെമ്മീന്‍ കെട്ടില്‍ നിന്നും അനധികൃതമായി മത്സ്യം പിടിച്ചതു ചോദ്യം ചെയ്ത ചെമ്മീന്‍ കെട്ട് കാവല്‍ക്കാരനെ നാലംഗ സംഘം മര്‍ദിച്ചതായി പരാതി. ചെറായി ദേവസ്വം നടക്ക് പടിഞ്ഞാറ്...

ഇരിട്ടി : കൂട്ടുപുഴ ചെക്ക്പോസ്റ്റിൽവാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി പേരാവൂർ സ്വദേശിയെ ഇരിട്ടി പോലീസ് അറസ്റ്റു ചെയ്തു. വേക്കളത്തെ മൂത്രാടൻ സതീശനാണ്  (46) അറസ്റ്റിലായത്. ഇയാളിൽ നിന്നും 29.340...

പത്തനംതിട്ട: ആറന്മുള വള്ളസദ്യ കഴിക്കാനായി പാസ് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ ആള്‍ക്കെതിരെ ആറന്മുള പൊലീസ് കേസെടുത്തു. ഹരിപ്പാട് സ്വദേശിനി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്....

പശ്ചിമേഷ്യയിൽ പ്രാദേശിക സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്നതിനിടെ യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് തടസ്സം നേരിടുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ, ഫ്ലൈദുബായ് തുടങ്ങിയ...

നൂ​ക്(​ഗ്രീ​ൻ​ലാ​ൻ​ഡ്): ആ​ഗോ​ള​താ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് കി​ഴ​ക്ക​ൻ ഗ്രീ​ൻ​ലാ​ൻ​ഡി​ലെ ക​ട​ൽ​മ​ഞ്ഞ് വേ​ഗ​ത്തി​ൽ ഉ​രു​കി​മാ​റു​ന്ന​തോ​ടെ, അ​പൂ​ർ​വ​മാ​യി മാ​ത്രം ക​ണ്ടി​രു​ന്ന കൂ​റ്റ​ൻ തി​മിം​ഗ​ല​ങ്ങ​ൾ പ്ര​ദേ​ശ​ത്തേ​ക്ക് കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. പ​തി​റ്റാ​ണ്ടു​ക​ളാ​യി ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ്...

കോഴിക്കോട് : നടക്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ ചാത്തമംഗലം പുള്ളാവൂർ സ്വദേശി ഹരിഷിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോഴിക്കോട് സ്പെഷൽ അതിവേഗ പോക്സോ കോടതി...

പേരാവൂർ: ടൗണിൽ ട്രാഫിക്ക് പരിഷ്‌കാരം ശനിയാഴ്ച മുതൽ നടപ്പിലാക്കൻ ട്രാഫിക്ക് അവലോകന സമിതിയിൽ തീരുമാനം. പ്രധാന തീരുമാനങ്ങൾ 1. ഫുട്ഫാത്തുകളിലെസാധനങ്ങൾ വെക്കുന്നത് നിരോധിച്ചു. 2. വഴിയോര കച്ചവടം...

തിരുവനന്തപുരം: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയന്‍ രാജി വെച്ചു. കള്ളന്‍ വിജയന്‍ ലേഖന വിവാദത്തിന് പിന്നാലെയാണ് രാജി. രാജി വെയ്ക്കണമെന്ന് ആവശ്യം ഉണ്ടായിരുന്നു. വിവാദത്തിന്...

തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ അറസ്റ്റിലായത് 10,015 പേർ. 9280 കേസുകൾ രജിസ്റ്റർ ചെയ്തു. 1004 കിലോഗ്രാം കഞ്ചാവ് പിടികൂടി. 8.28 കിലോഗ്രാം എംഡിഎംഎയും...

കോട്ടയം: ഇന്‍സ്റ്റഗ്രാം വൈറല്‍ താരം അമ്മുക്കുട്ടി അമ്മൂമ്മ വിട വാങ്ങി. കോട്ടയം അയ്മനം സ്വദേശിയായ അമ്മുകുട്ടിക്ക് (106) വയസ്സായിരുന്നു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്നു. ചെറുമകള്‍ ഗോപികയുടെ ഇന്‍സ്റ്റഗ്രാം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!