Featured

കോഴിക്കോട്: ബെംഗളൂരവിലെ ഫ്‌ളാറ്റിൽ നിന്ന് യുവതിയടക്കം ആറംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യം പകർത്തിയ കേസിൽ യുവാവിനെതിരെ ഗുരുതര ആരോപണവുമായി കേസിലെ പ്രതിയായ യുവതി. മലാപ്പറമ്പ് സ്വദേശിയായ...

കണ്ണൂർ: ആഭ്യന്തര മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടാൻ ഉപയോഗിച്ചതെന്ന് കരുതുന്ന അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു. ആയങ്കിയെ പിടികൂടിയ കണ്ണൂരിലെ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്തുനിന്നാണ് ഐഫോൺ...

തിരുവനന്തപുരം ∙ ജനശതാബ്ദി കോച്ചുകളിലെ സീറ്റുകൾ സംബന്ധിച്ചു വ്യാപക പരാതി ഉയർന്നിട്ടും ഡിസൈനിൽ മാറ്റം വരുത്താൻ തയാറാകാതെ റെയിൽവേ. പഴയ ഐസിഎഫ് (ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി)...

ഇരിട്ടി : ആറളം ഫാം പുനരധിവാസ മേഖലയിലും സമീപഗ്രാമങ്ങളിലും ഭീഷണിയായ മോഴയാനയെ മയക്കുവെടിവച്ചു പിടികൂടുന്നതു വൈകും. വനംവകുപ്പ് ഓപ്പറേഷൻ കണ്ണൂർ മഖ്ന (കെഎം1) എന്നു പേരിട്ട ദൗത്യം...

ആലത്തൂർ: സംസ്ഥാനത്ത് ഓണക്കാലത്ത് പൊതുവിതരണത്തിന് കൈമാറാൻ സ്വകാര്യമില്ലുകളിൽ തയ്യാറാക്കിയ അരിയിൽ കേന്ദ്രസർക്കാർ നിർത്തലാക്കിയ പോഷിതയരിയുടെ (ഫോർട്ടിഫൈഡ് റൈസ് കേർണൽ-എഫ്.ആർ.കെ.) സാന്നിധ്യം കണ്ടെത്തി. ഇത് കണ്ടെത്തിയ മില്ലുകളിൽ ഗുണനിലവാര...

കോഴിക്കോട്: ബസ് ജീവനക്കാർക്കിടയിൽ സമയത്തെച്ചൊല്ലിയുള്ള തർക്കവും മത്സരയോട്ടവും ജില്ലയിൽ പതിവാകുമ്പോൾ ബസുകളുടെ റണ്ണിങ് സമയം വീണ്ടും ചർച്ചയാവുന്നു. ബസുകളുടെ റണ്ണിങ് സമയം പുനഃക്രമീകരിക്കാൻ ആലോചിക്കുമെന്ന ഗതാഗതമന്ത്രി സി.പി....

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു. പൈലറ്റിൽനിന്നു ശേഖരിച്ച സാംപിളിന്റെ രണ്ടാമത്തെ പരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. ലഹരി ഉപയോഗിച്ചതായി...

ന്യൂ​ഡ​ൽ​ഹി: മ​ന്ത്രി അ​ല്ലാ​ത്ത ഒ​രാ​ൾ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​ക​ണ​മെ​ന്നാ​ണ് ത​ന്‍റെ അ​ഭ്രി​പ്രാ​യ​മെ​ന്ന് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ അ​റി​യി​ച്ച് മ​ന്ത്രി​യും നി​ല​വി​ലെ കെ​പി​സി​സി അ​ധ്യ​ക്ഷ​നു​മാ​യ സ​ണ്ണി...

കൊച്ചി: കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കേരള ഹൈക്കോടതിയില്‍ വന്‍ പുരോഗതി. വര്‍ഷങ്ങളായി കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്ന ആക്ഷേപം പരിഹരിക്കാനുള്ള തീവ്രപരിശ്രമം നടത്തുകയാണ് കോടതി. കേസുകള്‍ പരിഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള 'ഓട്ടോ...

കോഴിക്കോട്: പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ. മലപ്പുറം കോട്ടപ്പടി സ്വദേശി വെളുത്തേടത്ത് വീട്ടിൽ ജയദാസൻ (54) ആണ് പന്നിയങ്കര പോലീസിന്റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!