Featured

കല്പറ്റ: വോട്ടർമാരോട് നന്ദി പറയാനായി ജൂണ്‍ 12ന് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. വയനാട് ജില്ലയിലെയും മലപ്പുറം ജില്ലയിലെയും രണ്ട് മണ്ഡലങ്ങളിലാണ് സ്വീകരണം. ജൂണ്‍ 14നോ 15 നോ...

കണ്ണൂർ : മംഗളൂരു റെയില്‍വേ റീജിയന് കീഴിലുള്ള വിവിധ ട്രെയിനുകളുടെ സമയം മാറി. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനെ തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമമാണ് മാറിയത്. വിവിധ...

ന്യൂഡൽഹി: കേരളത്തിൻ്റെ എം.പി സുരേഷ്‌ ഗോപി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാത്രി ഒമ്പതോടെയാണ് അദ്ദേഹം സത്യവാചകം ചൊല്ലി അധികാരമേറ്റത്....

കൊട്ടിയൂർ: ഭക്തജനങ്ങൾ ഒഴുകിയെത്തിയ ഞായറാഴ്ച കൊട്ടിയൂർ പെരുമാൾക്ക് പുണർതം നാൾ മധുരം പകർന്ന് ചതുശ്ശതം വലിയ വട്ടളം പായസം നിവേദിച്ചു. വൈശാഖോത്സവ കാലത്ത് നാല് ചതുശ്ശതം വലിയ...

കണ്ണൂർ : എസ്.എഫ്.ഐ കണ്ണൂർ ജില്ലാ സമ്മേളനം ജൂൺ 29, 30 തീയ്യതികളിൽ പിണറായി കൺവെൻഷൻ സെന്ററിലെ അഷറഫ് നഗറിൽ നടക്കും. പ്രതിനിധി സമ്മേളനം, പതാക-ദീപശിഖ ജാഥകൾ, ചരിത്ര...

പൊതുമേഖല ബാങ്കുകളിൽ ഉൾപ്പെടെ 9,995 ഒഴിവുകളിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. ഓഫീസർ (ഗ്രൂപ്പ് എ), ഓഫീസ് അസിസ്റ്റന്റ് മൾട്ടി പർപ്പസ് (ഗ്രൂപ്പ് ബി)...

കണ്ണൂർ : "ഭക്ഷണമാണ് ഔഷധവും ആരോഗ്യവും" എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ജൈവ സംസ്കൃതി നടത്തുന്ന പ്രതിമാസ ജൈവമേള ജൂൺ പത്തിനും 11-നും രാവിലെ പത്ത് മുതൽ ആറ്...

കണ്ണൂർ : ആഗോള സാഹസിക ടൂറിസം മേഖലയുടെ ഹബ്ബാകാൻ കേരളം. സാഹസിക അന്താരാഷ്ട്ര മത്സരങ്ങൾ സംസ്ഥാനത്ത് സംഘടിപ്പിച്ചതിലൂടെ കഴിഞ്ഞ വർഷം ടൂറിസം മേഖലയ്ക്ക് 23.5 കോടി രൂപ...

കോഴിക്കോട് : കെ.എസ്.ആർ.ടി.സി ബസ്സിന് മുന്നിൽ നടുറോട്ടിൽ കടുവയുടെ അത്താഴം. ബന്ദിപ്പൂർ വഴി വയനാട്ടിലേക്ക് എത്തുന്ന റോഡിലാണ് ഇര പിടിച്ചതിൻ്റെ ഒരു ഭാഗം മാംസത്തുണ്ടുമായി കടുവ പ്രത്യക്ഷപ്പെട്ടത്. ബസ്...

കോളയാട്: എടവണ്ണ - കൊയിലാണ്ടി ദേശീയ പാതയിൽ മുക്കം നെല്ലിക്കാപറമ്പിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!