തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി മുതൽ നിലവിൽ വന്നു. 52 ദിവസം നീണ്ടു നിൽക്കുന്നതാണ് നിരോധനം. ജൂലൈ 31 വരെ പരമ്പരാഗത വള്ളങ്ങൾക്കും ഇൻബോർഡ്...
Featured
തളിപ്പറമ്പ്: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളെ തകർക്കാൻ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന 'മഞ്ഞപ്പിത്ത വ്യാപനം' വ്യാജമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.തളിപ്പറമ്പ് നഗരസഭയിലെ ഒരു സ്ഥാപനത്തിൽ കഴിഞ്ഞ മാസം മഞ്ഞപ്പിത്ത...
പേരാവൂർ: കൊട്ടിയൂർ തീർഥാടകർ ആശ്രയിക്കുന്ന മലയോര ഹൈവേയിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു.പുഴക്കര ഭാഗത്താണ് റോഡിലേക്ക് മരം പൊട്ടി വീണത്.നാട്ടുകാർ ചേർന്ന് മരം വെട്ടിമാറ്റി ഗതാഗതം...
പേരാവൂർ: തിങ്കളാഴ്ച പകലുണ്ടായ ശക്തമായ കാറ്റിൽ മഠപ്പുരച്ചാൽ ബാവലി പ്രദേശത്ത് വ്യാപക നാശം. നിരവധി റബർ മരങ്ങൾ നശിച്ചു.അഞ്ചോളം വൈദ്യുത തൂണുകൾ പൊട്ടി വൈദ്യുതി ബന്ധവും നിലച്ചു.കഴിഞ്ഞ...
വെള്ളമുണ്ട: മലയാളിക്കര്‍ഷകരുടെ ഒരുകാലത്തെ വിളനിലമായിരുന്ന കര്‍ണാടകയില്‍ കൃഷി വെല്ലുവിളിയാകുന്നു. ഉയര്‍ന്ന ഉത്പാദനച്ചെലവും വിളനാശവും വിലത്തകര്‍ച്ചയുമെല്ലാമാണ് കര്‍ണാടകയിലേക്ക് കൃഷിക്കായി ചേക്കേറിയ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം ഇത്തവണ ഇഞ്ചിക്കും വാഴയ്ക്കും...
തിരുവനന്തപുരത്തും കൊച്ചിയിലുമായി ഓണ്‍ലൈൻ സാബത്തിക തട്ടിപ്പില്‍ രണ്ടുകേസുകളില്‍ മാത്രം 5.61 കോടി രൂപ നഷ്ടമായി. തട്ടിപ്പിനിരയാകുന്ന രീതിയും കേരളപോലീസ് പങ്കുവെച്ചു. ഒരു കൊറിയർ ഉണ്ടെന്നും അതില്‍ പണം,...
സ്കൂൾ അധികൃതർ വിദ്യാർത്ഥികളിൽ നിന്ന് തുക ഈടാക്കി നടത്തുന്ന പഠനയാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. വലിയ തുക ചെലവഴിച്ച് പഠന യാത്രകൾ നടത്തുന്ന നടപടികൾ സ്കൂൾ...
തിരുവനന്തപുരം: പത്രപ്രവർത്തകനും സിനിമാ, സീരിയൽ, നാടക നടനുമായിരുന്ന പട്ടം വൃന്ദാവൻ ഗാർഡൻ ഹൗസ് നമ്പർ 61-ൽ വേണുജി എന്ന ജി. വേണുഗോപാൽ (65) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖങ്ങളാൽ...
കൊച്ചി: ഏകീകൃത കുർബാന അർപ്പിച്ചില്ലെങ്കിൽ വൈദികർ സഭയിൽനിന്ന് പുറത്തുപോയതായി കണക്കാക്കുമെന്ന് സീറോ മലബാർ സഭ. എറണാകുളം- അങ്കമാലി അതിരൂപതയിൽ ജൂലെെ മൂന്നുമുതൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന അന്ത്യശാസനവുമുണ്ട്....
ന്യൂഡൽഹി : ദേശീയ സാമ്പിൾ സർവേ ഓഫീസ് പുറത്തുവിട്ട ഗാർഹിക ഉപഭോഗ ചെലവിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമങ്ങളുള്ളത് കേരളത്തിൽ. 5924 രൂപയാണ് കേരളത്തിലെ...
