കൊച്ചി: നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് (37) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആസ്‌പത്രിയില്‍ വച്ചായിരുന്നു അന്ത്യം. പടമുകള്‍ പള്ളിയില്‍ നാല് മണിക്ക് കബറടക്കം....
Featured
കണ്ണൂര്‍: തലശേരി-മാഹി ബൈപ്പാസിൽ യുവാവ് കാറിടിച്ച് മരിച്ചു. ബൈപ്പാസിൽ കവിയൂർ അടിപ്പാതക്ക് മുകളിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. കരിയാട് സ്വദേശി നസീർ ആണ് മരിച്ചത്. യാത്രയ്ക്കിടെ വാഹനം...
കണ്ണൂർ: ഗവ. ഐ.ടി.ഐ തോട്ടടയിലെ വിവിധ മെട്രിക്, നോൺ മെട്രിക്, എൻ.സി.വി.ടി ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. itiadmissions.kerala.gov.in പോർട്ടലിലൂടെ 29 വരെ അപേക്ഷ സമർപ്പിക്കാം. ശേഷം...
തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷന്റെ ഒരു ഗഡു വ്യാഴാഴ്‌ച മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി 900 കോടി അനുവദിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. വിദ്യാർത്ഥികളുടെ ടിക്കറ്റ് വില വർധനവും, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ നിലനിർത്തണമെന്നുമുള്ള ആവശ്യവും ഉന്നയിച്ചാണ് സമരം. 140 കിലോമീറ്റർ...
കോട്ടയം : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനത്തിന് വിലക്ക്. വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ...
തിരുവനന്തപുരം: ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന നാലു ട്രെയിൻ സർവീസുകൾ പുനഃക്രമീകരിച്ചു. വെള്ളിയാഴ്ച കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി - ഋഷികേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്...
കണ്ണൂര്‍: ജൂണ്‍ ഒന്നു മുതലുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ 49 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ഇരിട്ടി താലൂക്കിലാണ് കൂടുതൽ വീടുകൾ ഭാഗികമായി തകർന്നിരിക്കുന്നത്....
കാലിക്കറ്റ് സര്‍കാലാശാല റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠന വകുപ്പില്‍ ജര്‍മന്‍,ഫ്രഞ്ച്, റഷ്യന്‍ ഭാഷകളില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം .യോഗ്യത: പ്ലസ്ടു . അപേക്ഷകര്‍ക്ക് പ്രായപരിധിയില്ല. പ്രധാനമായും ഓണ്‍ലൈനിലാണ്...
കണ്ണൂർ : ജില്ലയിൽ ഇതുവരെ നടത്തിയ പരിശോധനയിൽ അനർഹമായി കൈവശം വെച്ചതായി കണ്ടെത്തി തിരിച്ച് പിടിച്ചത് 1,678 മുൻഗണന റേഷൻ കാർഡുകൾ. കണ്ണൂർ താലൂക്കിൽ നിന്നാണ് കൂടുതൽ...
