പിഴ കൂടാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 31 ആയിരുന്നു. ഇനിയും ഐ.ടി.ആർ ഫയൽ ചെയ്യാത്തവർക്ക് പിഴയൊടു കൂടി ഡിസംബർ 31...
Featured
ഇന്ത്യന്‍ നാവികസേന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിലേക്ക് ഷോര്‍ട്ട് സര്‍വീസ് ഷോർട്ട് സർവീസ് കമ്മിഷൻ വിജ്ഞാപനം. അവിവാഹിതരായ പുരുഷര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 16...
കൊണ്ടോട്ടി: അടുത്തവർഷത്തെ ഹജ്ജ് തീർഥാടനത്തിൽ 65 വയസ്സിന് മുകളിലുള്ള അപേക്ഷകർക്ക് നറുക്കെടുപ്പില്ലാതെ, നേരിട്ട് അവസരം ലഭിക്കും. ഈ വർഷംവരെ 70 വയസ്സിനു മുകളിലുള്ളവർക്കാണ് നറുക്കെടുപ്പില്ലാതെ അവസരം നൽകിയിരുന്നത്....
കണ്ണൂർ : ചൂട് ചായയോ കാപ്പിയോ കുടിച്ച് പത്തുരൂപ നോട്ട് നൽകി ഇനി ഹോട്ടലിൽനിന്ന് പോകാനാകില്ല. ചായക്കും കാപ്പിക്കും ഉൾപ്പെടെ 'വിലക്കയറ്റം'. മധ്യകേരളത്തിലെ സാധാരണ ഹോട്ടലുകളിൽ 10...
തിരുവനന്തപുരം : മംഗളൂരു–കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ് (16649) 12, 15 തീയതികളിലും കന്യാകുമാരി–മംഗളൂരു എക്‌സ്‌പ്രസ് (16650) 13, 16 തീയതികളിലും തിരുവനന്തപുരത്തിനും- കന്യാകുമാരിക്കുമിടയിൽ സർവീസ് നടത്തില്ലെന്ന് അറിയിച്ചു....
കാഞ്ഞങ്ങാട് : വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ ചായക്കട തുറന്ന് ഡി.വൈ.എഫ്.ഐ. കാഞ്ഞങ്ങാടാണ് ചായക്കട. "ചായ കുടിക്കാം, പലഹാരം കഴിക്കാം, പൈസ വയനാടിന്" എന്ന ആശയവുമായിട്ടാണ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട്...
കണ്ണൂർ : തോട്ടടയിലെ കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജിൽ 2024-25 അധ്യയന വർഷത്തെ റഗുലർ ഡിപ്ലോമ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് എട്ട്, ഒമ്പത്...
കണ്ണൂർ : ഡി.ടി.പി.സിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ശക്തമായ മഴ കണക്കിലെടുത്ത് ഏർപ്പെടുത്തിയ നിയന്ത്രണം ഭാഗികമായി പിൻവലിച്ചു. ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനുമുള്ള സാധ്യത ഉള്ളതിനാൽ...
മൂന്നാർ : വയനാട് തീരാനോവായി നിൽക്കേ, പെട്ടിമുടി ഉരുൾപൊട്ടലിന് ചൊവ്വാഴ്ച നാലാണ്ട്. 70 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം 2020 ആഗസ്‌ത് ആറിന് രാത്രി 11.30നായിരുന്നു. പുത്തുമല ദുരന്തമുണ്ടായി...
തിരുവനന്തപുരം: മനുഷ്യസ്‌നേഹത്തിന്റെ വറ്റാത്ത ഉറവിടമായി നാടൊന്നാകെ കേരളത്തിനൊപ്പം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായപ്രവാഹം തുടരുന്നു. കോഴിക്കോട് കോർപ്പറേഷൻ മൂന്ന് കോടി രൂപ നൽകി. യെസ് ഭാരത് വെഡ്ഡിങ്ങ്...
