Featured

ചീമേനി :കാസർകോട്– കണ്ണൂർ ജില്ലകളിലെ 7 പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ടുള്ള 410 കോടി രൂപയുടെ വൻകിട ശുദ്ധജലപദ്ധതിയുടെ പ്രാരംഭ പ്രവർത്തനത്തിന് തുടക്കമായി. കാസർകോട് ജില്ലയിലെ...

കൊച്ചി: സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ ‘തൊപ്പി’ എന്ന പേരിൽ അറിയപ്പെടുന്ന നിഹാദിന്റെ ചാനൽ യൂട്യൂബ് നീക്കംചെയ്തു. പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബിന്റെ നടപടി. തൊപ്പിയുടെ...

കണ്ണൂർ: സിവിൽ എൻജിനീയറായ പി.പി സനീദ് ഒറ്റച്ചക്ര സൈക്കിളിൽ യാത്രയിലാണ്. സ്വദേശമായ ശ്രീകണ്ഠപുരത്തുനിന്ന് നേപ്പാളിലേക്ക്. ജേഴ്സിയിൽ 'SAY NO TO DRUGS" എന്ന് എഴുതിയിട്ടുണ്ട്. ലഹരിവിപത്തിനെതിരെ ജനങ്ങളെ...

ഇ​രി​ട്ടി: വി​വി​ധ കേ​സു​ക​ളി​ൽ പി​ടി​ച്ചെ​ടു​ത്ത​തും അ​പ​ക​ട​ത്തി​ൽ പെ​ട്ട​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ ഇ​രി​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ത​ല​ശേ​രി–​മൈ​സൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് ദീ​ർ​ഘ​കാ​ല​മാ​യി നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി പ​രാ​തി. വാ​ഹ​ന​ങ്ങ​ൾ...

കണ്ണൂർ: ഇറച്ചിക്കോഴി വില കുതിക്കുന്നു. കിലോഗ്രാമിന് 195 രൂപയായിരുന്നു ഇന്നലെ ജില്ലയിലെ വിപണി കേന്ദ്രങ്ങളിൽ വില. ഒരാഴ്ചക്കിടെ കൂടിയത് 40 രൂപ. സാധാരണ ജൂൺ-ജൂലൈ മാസങ്ങളിൽ കോഴിവില...

ആലക്കോട്: വായാട്ടുപറമ്പ് ഉടുമ്പുംചീത്തയിലെ ചെറിയൊരു വീട്ടിൽ സെൻസസ് വിവര ശേഖരണത്തിനെത്തിയതാണ് ഉദ്യോഗസ്ഥൻ. വീട്ടിനോടു ചേർന്ന ആലയിൽ ഇരുമ്പു പണി ചെയ്തു കൊണ്ടിരുന്ന ആളുടെ അടുത്തെത്തി പേരുവിവരത്തോടൊപ്പം വയസും...

മേപ്പാടി: വയനാട് കള്ളാടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിക്കുകയും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനിയായ ദിലീപ് ബില്‍ഡ്‌കോണ്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ്. മരിച്ച ഏഴ് പേര്‍ക്ക് ആറ്...

പേരാവൂർ: വ്യാപാരി വ്യവസായി വനിതാ സമിതി പേരാവൂർ ഏരിയാ സമ്മേളനം രാജധാനി ഓഡിറ്റോറിയത്തിൽ നടന്നു. വനിതാ സമിതി സംസ്ഥാന പ്രസിഡന്റ് കെ.പങ്കജവല്ലി ഉദ്ഘാടനം ചെയ്തു. പേരാവൂർ യൂണിറ്റ്...

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. കുട്ടിക്ക് അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. സംഭവത്തില്‍...

തി​രു​വ​ന​ന്ത​പു​രം: നെ​ഹ്‌​റു ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന്‍റെ സ​മ്മാ​ന​ത്തു​ക സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ചു. ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ചു​ണ്ട​ൻ വ​ള്ള​ത്തി​നു​ള്ള സ​മ്മാ​ന​ത്തു​ക 25 ല​ക്ഷം രൂ​പ​യാ​യി ഉ​യ​ർ​ത്തി. നി​ല​വി​ൽ ഇ​ത് വെ​റും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!