Featured

ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനുകള്‍ ട്രാക്കിലെത്തുന്നതിന് മുമ്പ് വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഇന്ത്യക്കാര്‍ ആശ്രയിച്ചിരുന്നത് ജനശതാബ്ദി എക്‌സ്പ്രസുകളേയാണ്. ഇപ്പോഴിതാ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ജനശതാബ്ദി ട്രെയിനുകളില്‍ കൊണ്ടുവരികയാണ് റെയില്‍വേ ബോര്‍ഡ്....

ചേർപ്പ്: പാടത്ത് ഷട്ടിൽ കളിച്ചുകൊണ്ടിരുന്ന നാലു കുട്ടികൾക്ക് ഇടിമിന്നലിൽ പരിക്കേറ്റു. വെങ്ങിണിശ്ശേരി സ്വദേശികളായ കാരേക്കാട്ടിൽ ശിവകൃഷ്ണ (15), കരിയിൽ ബിജേഷിന്റെ മകൾ അക്ഷര(12), നാരായണക്കാട്ടിൽ സുധാകരന്റെ മകൻ...

വയനാട്: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച ടൗൺഷിപ്പിൽ പുനരധിവാസത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ഏഴ് കുടുംബങ്ങൾക്ക് താക്കോൽ കൈമാറി. പദ്ധതിയുടെ മൂന്നാം സോണിൽ ഉൾപ്പെട്ട...

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമാണ് ഉള്ളതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ്ങ് അല്ല ഉള്ളതെന്നും ഓവര്‍ലോഡ് വരുന്നത് നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കെ...

തിരുവനന്തപുരം: വേനൽചൂട് രൂക്ഷമായതോടെയ കടുത്ത വൈദ്യുതി പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 27ന് സർവകാല റെക്കോർഡായ...

പുണെ: സായുധസേനയുടെ ഗവേഷണ സ്ഥാപനമായ വെഹിക്കിൾസ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് രൂപകല്പനചെയ്ത് വികസിപ്പിച്ചെടുത്ത 'അഡ്വാൻസ്ഡ് ആർമർഡ് പ്ലാറ്റ്ഫോം' (ട്രാക്ക്ഡ് ആൻഡ് വീൽഡ്) ഡി.ആർ.ഡി.ഒ. ചെയർമാൻ എസ്.വി....

എൽപിജി സിലിണ്ടർ ബുക്കിങ് ചട്ടം മെയ് ഒന്നുമുതൽ മാറും. മേയ് ഒന്നിന് എൽപിജി സിലിണ്ടർ വില കൂടാനും സാധ്യതയേറെ. ഇറാൻ-യുഎസ് സംഘർഷ പശ്ചാത്തലത്തിൽ ഹോർമുസിലൂടെയുള്ള ചരക്കുനീക്കം പ്രതിസന്ധിയിലാണ്....

കോ​ഴി​ക്കോ​ട്: രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ന്ന വി​ദ്യാ​ർ​ഥി​യെ രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റ്റ്യാ​ടി മൊ​കേ​രി ത​യ്യു​ള്ള​തി​ല്‍ സ​ജീ​വ​ന്‍റെ മ​ക​ള്‍ വൈ​ഗ (15) ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന്...

കൊച്ചി: പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെന്ന കേസിൽ ബിഗ് ബോസ് താരം ഷിയാസ് കരീമിന് കുരുക്കായി ഓഡിയോ ക്ലിപ്പ്. ജിമ്മിന്റെ നവീകരണത്തിന് വേണ്ടി പരാതിക്കാരിയോട് ഷിയാസ്...

മ​ല​പ്പു​റം: മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച്‌ ഫ്ല​ക്സ്‌ ബോ​ർ​ഡ്. മ​ല​പ്പു​റം വ​ണ്ടൂ​രി​ലാ​ണ് ഫ്ലെ​ക്സ് ബോ​ർ​ഡ്‌ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. "വി​ഡി​എ​സ് ന​യി​ക്കും, കേ​ര​ള​ത്തി​ന്‍റെ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ൾ' എ​ന്നാ​ണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!