തലശേരി : സംസ്ഥാന ലൈബ്രറി കൗൺസിൽ വായന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം 19ന് വൈകിട്ട് നാലിന് തലശേരി അണ്ടലൂർ സാഹിത്യപോഷിണി വായനശാലയിൽ ഡോ. വി. ശിവദാസൻ എം.പി നിർവഹിക്കും. ആദിവാസി മേഖലയിൽ ഒരു ലൈബ്രറിക്ക് തുടക്കംകുറിക്കാൻ ...
തലശേരി : ആർ.എസ്.എസ് പ്രവർത്തകനും തലശേരി ബാറിലെ അഭിഭാഷകനുമായ പാനൂരിലെ വത്സരാജകുറുപ്പിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ തലശേരി ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടു. സി.പി.എം പ്രവർത്തകരായ ചമ്പാട്ടെ എട്ടുവീട്ടിൽ സജീവൻ...
തലശ്ശേരി : പേരാവൂരിൽ മർദ്ദനമേറ്റ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ച യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് പൂക്കോത്ത് സിറാജിനെ ലീഗ് ജില്ലാ നേതാക്കൾ സന്ദർശിച്ചു. കഴിഞ്ഞ ദിവസം കോൺഗ്രസ് ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച്...
തലശ്ശേരി : സാമൂഹ്യ നീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസ് വഴി നടപ്പാക്കുന്ന പ്രൊബേഷൻ ആൻഡ് ആഫ്റ്റർ കെയർ പ്രോഗ്രാമിന്റെ ഭാഗമായി വിവിധ സഹായങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. പിന്നോക്കാവസ്ഥയിലുള്ള മുൻ കുറ്റവാളികൾ, പ്രൊബേഷണർമാർ, അഞ്ച് വർഷമോ അതിൽ...
തലശേരി : മലബാർ ക്യാൻസർ സെന്ററിൽ ചികിത്സക്കെത്തുന്നവരുടെ അഭയകേന്ദ്രമാണിന്ന് ‘ആശ്രയ’. റേഡിയേഷനും കീമോതെറാപ്പിയുമായി മാസങ്ങൾ നീളുന്ന ചികിത്സക്കിടെ രോഗികൾക്ക് താമസവും ഭക്ഷണവുമൊരുക്കി ഒപ്പമുണ്ട് ഈ ജീവകാരുണ്യ പ്രസ്ഥാനം. പശ്ചിമബംഗാളിലെ സ്റ്റെഫാനി മണ്ഡലും കൂട്ടിരിപ്പുകാരൻ കൈലാഷ് മണ്ഡലുമടക്കം ‘ആശ്രയ’യുടെ...
തലശ്ശേരി : കെല്‍ട്രോണ്‍ നോളജ് സര്‍വ്വീസസ് ഗ്രൂപ്പ് നടത്തുന്ന മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്, പ്രീ -സ്കൂള്‍ ടീച്ചര്‍ ട്രെയിനിങ് ആന്റ് അക്കൗണ്ടിങ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9072592458, 0490 2321888.
ജീനുകളിൽ അക്ഷരത്തെറ്റുകൾ വന്നുചേരാറുണ്ട്. അത് തിരുത്തപ്പെടുന്നില്ലെങ്കിൽ ക്യാൻസറായി മാറും. ഈ തിരിച്ചറിവ് വലിയൊരു വഴിത്തിരിവായിരുന്നു. ക്യാൻസറിനോടുള്ള സമീപനം തന്നെ അതോടെ മാറി. രോഗനിർണയ രീതികളും ചികിത്സകളും മാറി. ജനിതക പഠനങ്ങളും മറ്റും നിത്യേന പുതിയ അറിവുകൾ...
തലശ്ശേരി : 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നേപ്പാൾ കാഠ്മണ്ഡുവിലെ രാഹുൽ തമാങ്ങിനെ (21) തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കരയിലെ ക്വാട്ടേഴ്സിൽ ബന്ധുക്കൾക്കൊപ്പമാണ് ഇയാൾ താമസം. കഴിഞ്ഞദിവസം രാത്രി വയറുവേദന അനുഭവപ്പെട്ട പെൺകുട്ടിയെ തൊട്ടടുത്ത...
ധർമടം : ധർമ്മടം വില്ലേജ് ഓഫീസിന് സ്വന്തം കെട്ടിടം ഒരുങ്ങി. മീത്തലെ പീടികയിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് തിങ്കളാഴ്ച രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വൈദ്യുതീകരണം, ഫർണിച്ചർ...
തലശ്ശേരി : നിർധനനായ കുടുംബനാഥന്റെ ബാങ്ക് അക്കൗണ്ടിൽ സർക്കാർ നൽകിയ സഹായത്തിൽനിന്ന് 4000 രൂപ തട്ടിയെടുത്തതായി പരാതി. ധർമടം അണ്ടലൂർ താഴെക്കാവ്, യൂനിവേഴ്സിറ്റി റോഡിലെ പുതിയപറമ്പൻ കുറുവെക്കണ്ടി ഭാസ്കരനാണ് പരാതിക്കാരൻ. തലശ്ശേരിയിലെ കനറാ ബാങ്ക് ശാഖയിലാണ്...