ധർമടം: ധർമടം ഗ്രാമത്തിലെ വീടുകൾ ഛായംതേച്ച് മോടികൂട്ടുന്ന തിരക്കിലാണിപ്പോൾ. പറമ്പും പരിസരവും വൃത്തിയാക്കുന്ന പ്രവൃത്തികളും സജീവം. അണ്ടലൂർക്കാവ് തിറമഹോത്സവത്തിന്റെ ഒരുക്കമാണ് നാട്ടിലാകെ. വീടുകളിൽ ഉത്സവകാലത്ത് ഉപയോഗിക്കുന്നതിനുള്ള മൺകലങ്ങൾ...
THALASSERRY
തലശേരി: കാൽ മുട്ടിലെ പരിക്കിന് (Meniscal Tear) താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തി ജനറൽ ആസ്പത്രി. കാൽ മുട്ടിലെ പാടക്ക് പരിക്കേറ്റ 54 വയസുള്ള രോഗിക്കാണ് സങ്കീർണമായ...
മയ്യിൽ: വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ സേനയെ ഏൽപ്പിക്കുകയെന്ന സാമൂഹിക ഉത്തരവാദിത്തം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള വാതിൽപ്പടി ശേഖരണ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്...
പുതിയതെരു: പുതിയതെരു ടൗണിൽ യു ടേൺ എടുത്ത ഓട്ടോറിക്ഷയെ വെട്ടിച്ച ആംബുലൻസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ഉൾപ്പെടെ രണ്ടു പേർക്ക് പരുക്കേറ്റു. ഓട്ടോ...
പിണറായി: ഭക്തർക്ക് അനുഗ്രഹംചൊരിഞ്ഞ് ക്ഷേത്രമുറ്റത്ത് ഉറഞ്ഞാടിയ ആറാംക്ലാസുകാരന്റെ ശൂലൻതെയ്യം വേറിട്ട കാഴ്‌ചയായി. കാടൻ രയരോത്ത് ക്ഷേത്രത്തിലാണ് പിണറായി വെസ്റ്റ് ബേസിക് യുപി സ്കൂളിലെ സൂര്യതേജ് ശൂലൻ തെയ്യം...
മുഴപ്പിലങ്ങാട്: കണ്ണൂർ - തലശ്ശേരി ദേശീയപാതയിലെ കുളം ബസാറിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം. കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന വൃന്ദാവൻ ബസ് അതേദിശയിൽ നിന്നും വന്ന...
ന്യൂമാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മമ്പള്ളീന്റവിട ശാന്ത ബാലൻ സ്മാരക...
തലശ്ശേരി: ബ്രിട്ടീഷ് ഭരണകാലത്തു തന്നെ സജീവപരിഗണനയിലുണ്ടായിരുന്ന തലശ്ശേരി - മൈസൂരു റെയിൽപ്പാത ട്രാക്കിൽ കയറുമെന്ന അവസ്ഥയായപ്പോൾ, പദ്ധതിക്കെതിരേ അപ്രതീക്ഷിത നീക്കം. തൊട്ടടുത്ത ജില്ലയായ കോഴിക്കോട്ടെ കൊയിലാണ്ടിയിൽ നിന്നും...
ചൊക്ലി: നിടുമ്പ്രം മുത്തപ്പൻ മടപ്പുരയുടെ ആറുദിവസം നീളുന്ന മഹോത്സവത്തിന് തുടക്കംകുറിച്ച് മെഗാ മാർഗംകളി അരങ്ങേറി. സാൻജോസ് ഹയർ സെക്കൻഡറി സ്‌കൂൾ അഡ്മിമിനിസ്ട്രേറ്റർ ഫാദർ മനോജ് ഒറ്റപ്ലാക്കൽ ഉദ്ഘാടനംചെയ്തു....
ധർമടം : ഭക്തരെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ വിവാദങ്ങളുണ്ടാക്കുകയാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. അണ്ടലൂർകാവിൽ അഞ്ചാംഘട്ട പുനരുദ്ധാരണത്തിന്റെ ഭാഗമായി നടന്ന കലാസാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേവസ്വത്തിൽ...
