THALASSERRY

ത​ല​ശ്ശേ​രി: ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ സ്പെ​ഷ​ൽ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ത​ല​ശ്ശേ​രി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ലെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ഹ​രീ​ഷ് കു​മാ​റി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന്യൂ ​മാ​ഹി കി​ടാ​രം​കു​ന്നി​ൽ ന​ട​ത്തി​യ...

തലശ്ശേരി: എം.എം. പ്രദീപ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള കണ്ണൂർ ജില്ലാ സ്‌കൂൾ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ തലശ്ശേരി സെന്റ് ജോസഫ്സ്...

മയ്യിൽ: ഉത്തരമലബാറിലെ വിനോദസഞ്ചാരമേഖലയ്‌ക്ക്‌ ഉണർവേകുന്ന മുല്ലക്കൊടി ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. മനംകവരുന്ന ഓളവും തീരവും ആസ്വദിക്കാനുള്ള പദ്ധതിക്ക്‌ സർക്കാർ 4.9 കോടി രൂപയുടെ ഭരണാനുമതി നൽകി. പറശ്ശിനിക്കടവ്‌...

പിണറായി: കോട്ടയം മലബാർ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം. ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡാ (എൻക്യുഎഎസ്) ണ് കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചത്. ഈ...

പിണറായി: ധർമടത്തിന്റെ ടൂറിസം സാധ്യതകൾ പ്രചരിപ്പിക്കാൻ പഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് നടത്തുന്ന ധർമടം ഐലന്റ് കാർണിവലിൽ ജനതിരക്കേറി. ബീച്ച് ടൂറിസം സെന്ററിലെ കാർണിവലിൽ...

മുഴപ്പിലങ്ങാട്: നന്മയും വിശ്വാസവും ഇഴചേരുന്ന സംഗമഭൂമിയാണ്‌ മുഴപ്പിലങ്ങാട്ടെ ഐആർപിസി ശബരിമല ഇടത്താവളം. വിവിധ ദേശങ്ങളിൽനിന്നെത്തുന്ന തീർഥാടകർ സ്നേഹത്തിന്റെയും കരുതലിന്റെയും ഹൃദ്യത അനുഭവിക്കുകയാണിവിടെ. മുഴപ്പിലങ്ങാട് കൂറുമ്പ ഭഗവതി ക്ഷേത്രത്തിൽ...

ധർമശാല: ജനങ്ങളെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പ്രസ്ഥാനവും സർക്കാരുമുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. വൈകാരികമായ സ്നേഹം മാത്രമല്ല, എല്ലാവരെയും ഒന്നിപ്പിക്കുന്ന സംസ്കാരവുംകൂടി...

പിണറായി: കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടർച്ച ഉറപ്പാക്കാൻ ഗ്രന്ഥശാലകൾക്ക് സാധിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമാനതകളില്ലാത്ത സാംസ്കാരിക കൂട്ടായ്മകളാണ് ഗ്രന്ഥശാലാ പ്രസ്ഥാനം. പിണറായി ബാങ്ക് ഹാളിൽ...

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ വനിതകൾക്ക് യോഗ പരിശീലനം നൽകാൻ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബി. എൻ. വൈ. എസ് അല്ലെങ്കിൽ തത്തുല്യ ബിരുദം, അംഗീകൃത...

ധർമശാല: വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ജനകീയോത്സവമായി തളിപ്പറമ്പ്‌ മണ്ഡലത്തിൽ ഹാപ്പിനസ്‌ ഫെസ്‌റ്റിവലിന്‌ തുടക്കം. നാടിന്റെ കൂട്ടായ്‌മയും സാംസ്‌കാരിക വൈവിധ്യങ്ങളും ആഴത്തിൽ അനുഭവിച്ചറിയാനും സന്തോഷം നിറയ്‌ക്കാനുമുള്ള പുതുവേദിയെന്ന നിലയിലാണ്‌ ഹാപ്പിനസ്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!