THALASSERRY

തലശ്ശേരി: ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിൽ പ്രവർത്തിച്ചുവരുന്ന മെട്രോ കാർഡിയാക് സെൻററിൽ സൗജന്യ ആൻജിയോപ്ലാസ്റ്റി ചികിത്സ. സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത ഹൃദ്രോഗ ചികിത്സകൾ എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ...

തലശേരി: ടാറ്റഗ്രൂപ്പിന്റെ തലപ്പത്ത്‌ നിലയുറപ്പിച്ചപ്പോഴും നാടുമായി ഹൃദയബന്ധം പുലർത്തിയ മറ്റൊരു തലശേരിക്കാരൻകൂടി ചരിത്രത്തിലേക്ക്‌ മറയുന്നു. ഹോസ്‌പിറ്റാലിറ്റി മേഖലയിൽ ടാറ്റയെ ആഗോള ബ്രാൻഡാക്കി വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച തലശേരി...

തലശേരി:കെെയെഴുത്തിലും വരയിലും രാജ്യാന്തരതലത്തിൽ ശ്രദ്ധേയയായ ശ്രദ്ധ പ്രകാശ്‌ വേറിട്ട മേഖലകളിൽ മാറ്റുരക്കാൻ തയ്യാറെടുക്കുകയാണ്‌. വടക്കുമ്പാട് പാറക്കെട്ടിൽ സ്വേത നിവാസിൽ ശ്രദ്ധ പ്രകാശ് മികവ്‌ തെളിയിക്കാത്ത മേഖലകൾ ചുരുക്കം....

പിലാത്തറ: ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിന് ചെറുതാഴം കല്ലംവള്ളികുന്നിൽ നിർമിക്കുന്ന കെട്ടിടത്തിന് മന്ത്രി ആർ ബിന്ദു തറക്കല്ലിട്ടു. എം. വിജിൻ എം.എൽ.എ അധ്യക്ഷനായി. ലാസ്യ സെക്രട്ടറി...

തലശ്ശേരി: വീണ്ടും ഒരു പുതുവർഷത്തെ വരവേൽക്കുമ്പോൾ തലശ്ശേരി പൊലീസിന് അഭിമാന നിമിഷം. സാധാരണ പൊലീസ് ജോലികൾക്കപ്പുറത്ത് തൊഴിൽതേടുന്ന യുവാക്കളെ സഹായിക്കാനായി എ.എസ്പി ഓഫിസിനോടനുബന്ധിച്ച ജനമൈത്രി ഹാളിൽ ആരംഭിച്ച...

ധർമശാല: നാടിന്റെ ജനകീയ ഉത്സവമായ ഹാപ്പിനസ് ഫെസ്റ്റിവൽ ശനിയാഴ്‌ച അർധരാത്രി കൊടിയിറങ്ങും. മികച്ച സംഘാടനവും വ്യത്യസ്തമായ പരിപാടികളുംകൊണ്ട് ജനമനസ്സുകളിൽ ഇടംപിടിച്ച്‌ മലബാറിന്റെ മഹോത്സവമാകാൻ മേളയ്‌ക്ക്‌ കഴിഞ്ഞു. 10...

തലശേരി: നീതിതേടി ജില്ലാ കോടതിയിലെത്തുന്നവർക്ക്‌ ഇനി കൂടുതൽ മെച്ചപ്പെട്ട സൗകര്യം. ജില്ലയുടെ ജുഡീഷ്യൽ ആസ്ഥാനമായ തലശേരിയിൽ കോടതി സമുച്ചയ നിർമാണം മാർച്ചിൽ പൂർത്തിയാവും. എട്ടുനില കെട്ടിടത്തിലെ ഇലക്‌ട്രിക്കൽ,...

കാടാച്ചിറ: ധർമടം മണ്ഡലത്തിൽ ചൊവ്വ-–-കൂത്തുപറമ്പ് സംസ്ഥാന പാത 44ലെ മൂന്നാം പാലത്ത് പ്രവൃത്തി പൂർത്തീകരിച്ച പാലത്തിന്റെയും പുതിയ പാലത്തിന്റെയും ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ്...

ധർമശാല: നാടിന്റെ ജനകീയ ഉത്സവമായ ഹാപ്പിനസ് ഫെസ്റ്റിവൽ ശനിയാഴ്‌ച രാത്രി കൊടിയിറങ്ങും. തളിപ്പറമ്പ്‌ മണ്ഡലത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ച മേളയിൽ ഇതുവരെ ഏഴ്‌ ലക്ഷത്തിലധികംപേരാണ്‌ എത്തിയത്‌. രാവിലെ...

പ​ഴ​യ​ങ്ങാ​ടി: വെ​ങ്ങ​ര റെ​യി​ൽ​വേ ലെ​വ​ൽ ക്രോ​സ് മേ​ൽ​പാ​ല​ത്തി​ന്റെ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി കു​ഴി​യെ​ടു​ത്ത​ത് വെ​ങ്ങ​ര മൂ​ല​ക്കീ​ൽ റോ​ഡി​ന്റെ ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് ആ​ശ​ങ്ക. മേ​ൽ​പാ​ല​ത്തി​ന്റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!