THALASSERRY

ത​ല​ശ്ശേ​രി: ഓ​വു​ചാ​ലി​ലെ മ​ലി​ന ജ​ലം നി​റ​ഞ്ഞു​ക​വി​ഞ്ഞ് പു​റ​ത്തേക്കൊ​ഴുകുന്നു. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ഓ​ട​ത്തി​ൽ പ​ള​ളി​യി​ലേ​ക്ക് ക​ട​ക്കു​ന്ന ഇ​ട​റോ​ഡി​ലാ​ണ് ദു​രി​ത​ക്കാ​ഴ്ച. പ​ള്ളി​യി​ലേ​ക്ക​ട​ക്കം നി​ത്യ​വും നി​ര​വ​ധി​യാ​ളു​ക​ൾ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യാ​ണി​ത്....

മാ​ഹി: ടാ​ഗോ​ർ പാ​ർ​ക്കി​ന​ക​ത്ത് ഏ​ഴു പേ​രെ ക​ടി​ച്ച തെ​രു​വ് നായെ പി​ടി​കൂ​ടി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യി അ​ട​ച്ചി​ട്ട...

ത​ല​ശ്ശേ​രി: കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി എം.​ജി റോ​ഡ് വ​ഴി​യു​ള​ള യാ​ത്ര​ക്ക് ചൊ​വ്വാ​ഴ്ച മു​ത​ൽ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​ന്റെ മു​ന്നോ​ടി​യാ​യി വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പ​ഴ​യ പൈ​പ്പു​ക​ൾ മാ​റ്റി...

തലശേരി: ബലാത്സംഗത്തിനിരയായ ഇരിട്ടി പയഞ്ചേരി വികാസ്‌നഗറിലെ എഴുപതുകാരി ആത്മഹത്യചെയ്‌ത കേസിന്റെ വിചാരണ തലശേരി അഡീഷണൽ ജില്ലാ സെഷൻസ്‌ (1) കോടതിയിൽ ആരംഭിച്ചു. ഒന്നുമുതൽ മൂന്നുവരെ സാക്ഷികളായ ഭാസ്‌കരൻ,...

തലശേരി: വടക്കൻ കേരളത്തിലെ ആദ്യ 220 കെവി ഇൻഡോർ ഗ്യാസ്‌ ഇൻസുലേറ്റഡ്‌ സബ്‌സ്‌റ്റേഷൻ പൊന്ന്യം പറാങ്കുന്നിൽ ഉദ്‌ഘാടന സജ്ജമായി. ആവശ്യമായ വോൾട്ടേജിൽ ഇടതടവില്ലാതെ വൈദ്യുതി ഇനി ഉപഭോക്താക്കൾക്ക്‌...

കണ്ണൂരിലെ കെ.എ.പി 4 ഉൾപ്പെടെയുള്ള ബറ്റാലിയനുകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് മാർച്ച് 3ന് ഓൺലൈൻ അദാലത്ത്...

മാ​ഹി: ഇ​ന്ധ​ന വി​ല​യി​ലെ വ​ലി​യ വ്യ​ത്യാ​സം കാ​ര​ണം ക​ഴി​ഞ്ഞ 10 മാ​സ​ത്തോ​ള​മാ​യി മാ​ഹി​യി​ലേ​ക്ക് കേ​ര​ള വാ​ഹ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്കാ​ണ്. പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​ക്ക് ര​ണ്ടു രൂ​പ സെ​സ് ഈ​ടാ​ക്കാ​നു​ള്ള...

തലശ്ശേരി: ബാങ്കിംഗ് /ഇതര സേവനമേഖലകളിൽ മികച്ച പ്രവർത്തനങ്ങൾക്ക് ഒട്ടേറെ ദേശീയ -സംസ്ഥാന അവാർഡുകൾ നേടിയ കതിരൂർ സർവ്വീസ് സഹകരണ ബാങ്ക്, ശാസ്ത്ര സാങ്കേതിക സംവിധാന മികവോടെ ആണിക്കാംപൊയിൽ...

തലശേരി: ഇൻഷുറൻസ് ക്ലെയിമിനായി കമ്പനി ഷോറൂം പരിസരത്ത് നിർത്തിയിട്ട സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ കത്തിനശിച്ചു. ഉളിക്കലിലെ മണ്ഡപത്തിൽ വീട്ടിൽ ആര്യയുടെ കെ .എൽ 78 ബി 9911...

മാഹി: കേരള ബജറ്റിൽ പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് കൂട്ടാൻ തീരുമാനിച്ചതോടെ മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ എണ്ണയടിക്കുന്നവർക്കു ലോട്ടറിയാകും! പെട്രോളിന് 14 രൂപയുടെയും ഡീസലിന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!