തലശേരി: ട്രെയിന് നേരെ കല്ലേറിഞ്ഞ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശി ബിപുനെ(28) ആണ് റെയിൽവേ പൊലീസ് പിടികൂടിയത്. ചെന്നൈ-മംഗളൂരു മെയിലിന് നേരെ ഇന്ന് രാവിലെയാണ്...
THALASSERRY
തലശ്ശേരി: കണ്ണൂർ ജില്ലാ ഫുട്ബാൾ അസോസിയേഷൻ ആദ്യമായി നടപ്പിലാക്കുന്ന ജില്ലാ സീനിയർ സൂപ്പർ ഡിവിഷൻ ലീഗ് മത്സരങ്ങൾ 17 മുതൽ മാർച്ച് 16 വരെ 28 ദിവസങ്ങളിലായി...
തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് ഗെസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിൽ റജിസ്റ്റർ ചെയ്ത, ബിരുദാനന്തര ബിരുദത്തിൽ 55% മാർക്കിൽ...
തലശേരി: ലീഗൽ സർവീസസ് അതോറിറ്റി ജില്ലയിലെ വിവിധ കോടതികളിൽ സംഘടിപ്പിച്ച ലോക് അദാലത്തിൽ 886 കേസുകൾ തീർപ്പാക്കി. കോടതികളുടെ പരിഗണനയിലുള്ളതും അല്ലാത്തതുമായ 1374 കേസുകളാണ് പരിഗണിച്ചത്. മോട്ടോർ...
പോസ്റ്റലായെത്തിയ കൂപ്പൺ ചുരണ്ടിയപ്പോൾ ‘ബംപർ സമ്മാനം’; ഓൺലൈൻ തട്ടിപ്പിൽ വീട്ടമ്മക്ക് നഷ്ടം 1.27 ലക്ഷം
തലശ്ശേരി: ഓൺലൈൻ മാർക്കറ്റിങ് മറവിൽ സ്ത്രീയിൽനിന്നും പണം തട്ടിയ സംഭവത്തിൽ ന്യൂമാഹി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പെരിങ്ങാടി സ്വദേശിനി ആമിനയാണ് പരാതിക്കാരി. ന്യൂ മാഹി പൊലീസ് സൈബർ...
തലശേരി: ഖേലോ ഇന്ത്യാ നാഷണൽ യൂത്ത് ഗെയിംസ് ഫുട്‌ബോളിൽ കേരളം കിരീടം ചൂടുമ്പോൾ കണ്ണൂരിന്റെ അഭിമാനം വാനോളം ഉയരുന്നു. പിണറായി പാനുണ്ടയിലെ സി ആർ നന്ദകിഷോർ നായകനായ...
മുഴപ്പിലങ്ങാട് : വിദ്യാർഥിയുടെയും യുവാവിന്റെയും അപകട മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് എടക്കാട് പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ 2നു പുലർച്ചെ മുഴപ്പിലങ്ങാട്...
പിലാത്തറ : വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന പുറച്ചേരിയിലെ എം.ഷിജുവിന്റെയും പിതാവ് എൻ.പി.ജനാർദനന്റെയും ചികിത്സ സഹായ നിധിയിലേക്ക് സംഭാവന നൽകി ഗുളികൻ തെയ്യം. പുറച്ചേരി മുത്തപ്പൻ...
തലശേരി: വഴിയാത്രക്കാരന്റെ കണ്ണിൽ സ്‌പ്രേ അടിച്ച് മൊബൈൽ ഫോൺ കവർന്നയാളെ തലശേരി പോലീസ് അറസ്റ്റ് ചെയ്തു.കേളകം അടക്കാത്തോട് സ്വദേശി നിഖിൽ കുമാർ എന്ന അഖിലിനെയാണ് അറസ്റ്റ് ചെയ്തത്....
മയ്യഴി: മയ്യഴിപ്പുഴയോര ടൂറിസം പദ്ധതിക്ക് ബജറ്റിൽ ഒരു കോടി. ധനമന്ത്രി കെ. എൻ ബാലഗോപാലിന്റെ മറുപടി പ്രസംഗത്തിലാണ് മയ്യഴി വിനോദ സഞ്ചാര മേഖലയ്ക്ക് ആദ്യഘട്ടത്തിൽ ഒരുകോടി പ്രഖ്യാപിച്ചത്....
