Local News

പയ്യന്നൂർ: ലോകം മുഴുവൻ ലോകകപ്പ്‌ ഫുട്‌ബോളിനെ വരവേൽക്കാനൊരുങ്ങുമ്പോൾ കാനായിയിലെ കുരുന്നുകളും ഇഷ്ടതാരത്തിന്റെ ശിൽപ്പമൊരുക്കി ആഘോഷത്തിലാണ്‌. രണ്ട് കൈയും അരയിൽ വച്ച് ചെമ്പൻ താടിയും ഇടതു കൈയിൽ ടാറ്റു...

കണ്ണൂർ: കണ്ണൂർ സൗത്ത്‌ റെയിൽവേ സ്‌റ്റേഷനോട്‌ ചേർന്ന ലെവൽ ക്രോസിങ്ങിൽ അപകടം പതിവാകുന്നു. അമിതവേഗതയിലെത്തുന്ന ചരക്ക്‌ വാഹനങ്ങളാണ്‌ അപകടമുണ്ടാക്കുന്നത്‌. ഒക്‌ടോബർ 28നും 31നും ഈ മാസം മൂന്നിനുമാണ്‌...

പേരാവൂർ: മലയോര പഞ്ചായത്തുകളിലെ ടാറിങ്ങ് പ്രവർത്തികൾ കരാർ ഏറ്റെടുക്കാതെ ബഹിഷ്‌കരിക്കാൻ കരാറുകാരുടെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.ഡബിൾ ബാരൽ പ്ലാന്റുപയോഗിച്ച് മാത്രമേ ടാറിങ്ങ് പ്രവൃത്തി നടത്താൻ പാടുള്ളൂവെന്ന തദ്ദേശ...

കല്യാശേരി: ദേശീയപാത നിർമാണത്തിനെതുടർന്നുണ്ടായ കല്യാശേരി മണ്ഡലത്തിലെയാത്രാപ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി എം വിജിൻ എംഎൽഎയും ദേശീയപാതാ അധികൃതരും വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. എടാട്ട്, പിലാത്തറ, കല്യാശേരി എന്നിവിടങ്ങളിലായിരുന്നു സന്ദർശനം....

കൂത്തുപറമ്പ്: ഏതുപുരസ്കാരത്തേക്കാളും വലുതാണ് ജന്മനാടിന്റെ സ്‌നേഹവും ആദരവെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്‌. ജെ .സി. ഡാനിയൽ അവാർഡ് ജേതാവും പ്രമുഖ സംവിധായകനുമായ കെ .പി...

വിളപ്പിൽ (തിരുവനന്തപുരം):  യുവതിയുടെ നഗ്നവീഡിയോ പകർത്തിയശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഏഴു വർഷം നിരന്തരം പീഡിപ്പിച്ച കേസിൽ വിജിലൻസ് ഗ്രേഡ് എസ്‌സിപിഒ സാബു പണിക്കർ (48) അറസ്റ്റിൽ. അരുവിക്കര...

ന്യൂഡൽഹി:  ഗ്യാൻവ്യാപി പള്ളിയിൽ ‘ശിവലിംഗം’ കണ്ടെടുത്തെന്ന്‌ അവകാശപ്പെടുന്ന പ്രദേശം സംരക്ഷിക്കണമെന്ന ഇടക്കാല ഉത്തരവിന്റെ കാലാവധി നീട്ടി സുപ്രീംകോടതി. ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അദ്ധ്യക്ഷനായ ബെഞ്ച്‌ ഇനി...

ദില്ലി: രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ഉൾപ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. 31 വര്‍ഷത്തില്‍...

പന്തളം (പത്തനംതിട്ട)∙ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിലായത് ഫോൺ സംഭാഷണം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ. പൂഴിക്കാട് സ്വദേശി ബിനുകുമാറിന്റെ ഭാര്യ തൃഷ്ണ (27) ആത്മഹത്യ...

കൊ​ച്ചി: സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല വി​സി നി​യ​മ​നം ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു. വി​സി നി​യ​മ​ന​ത്തി​ലെ ത​ര്‍​ക്ക​ങ്ങ​ളും വ്യ​വ​ഹാ​ര​ങ്ങ​ളും കു​ട്ടി​ക​ളു​ടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!