തലശേരി: കോൺക്രീറ്റ് ചെയ്‌ത് നവീകരിച്ച എം ജി റോഡും ആസ്പത്രി റോഡും തുറന്നു. റോഡുകൾ അടച്ചതിനാൽ സ്‌തംഭിച്ച നഗരത്തിലെ വ്യാപാരമേഖലക്കും ജനങ്ങൾക്കും ആശ്വാസം പകരുന്നതാണിത്. റോഡ് തുറന്നില്ലെങ്കിൽ...
Local News
നാറാത്ത്: നാറാത്ത് പഞ്ചായത്തിലെ സ്വകാര്യ നഴ്‌സിങ് ഹോസ്‌റ്റലിന് സമീപത്തെ തണ്ണീർത്തടങ്ങൾ സ്വകാര്യവ്യക്തികൾ വ്യാപകമായി മണ്ണിട്ടുനികത്തുന്നു. റോഡിൽനിന്ന് അൽപ്പം മാറിയുള്ള പ്രദേശമായതിനാൽ ജനങ്ങളുടെ ശ്രദ്ധ എത്താത്ത ഇടത്താണ് മണ്ണും...
തലശേരി: ലോക നാടക ദിനത്തിൽ സംഘടിപ്പിച്ച നാടക നടത്തം തലശേരിക്ക് കൗതുകമായി. വിവിധ വേഷങ്ങളണിഞ്ഞ് നടീനടന്മാർ നാടക നടത്തത്തിൽ പങ്കെടുത്തു. ബി.ഇ.എം.പി സ്‌കൂൾ പരിസരത്ത് ആരംഭിച്ച് വാദ്യാർപീടികക്കടുത്ത...
കുന്നമംഗലം: ലഹരിക്ക് അടിമയായ എട്ടാം ക്ലാസ് വിദ്യാർഥിനി ഹൈഡ്രജൻ പെറോക്സൈഡ് കുടിച്ച് ആശുപത്രിയിൽ. വിദ്യാർഥിനി പത്തുമാസമായി ലഹരി ഉപയോഗിക്കുന്നതായി മൊഴി നൽകിയതിനെ തുടർന്ന് കുന്നമംഗലം പൊലീസ് അന്വേഷണം...
ഇരിട്ടി :ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലെ പാരാവെറ്റ് തസ്തികയിലേക്ക് നിയമനം നടത്തും. നാളെ 11ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ അഭിമുഖം. വൊക്കേഷനൽ ഹയർ സെക്കൻഡറി, കേരള വെറ്ററിനറി...
ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലം പരിധിയിൽ നേരത്തെ കരാർ നൽകിയ പത്ത് പൊതുമരാമത്ത് റോഡുകൾക്ക് മഴക്കാലപൂർവ അറ്റകുറ്റപ്പണികൾക്കുള്ള പണമില്ല. ഇതോടെ ഇപ്പോൾതന്നെ തകർന്നിരിക്കുന്ന റോഡുകളിലൂടെയുള്ള യാത്ര പ്രതിസന്ധിയിലാകും....
ഇരിട്ടി: നഗരസഭയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗൺ സൗന്ദര്യവൽക്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി കൈവരികളിൽ പൂച്ചെടികൾ സ്ഥാപിച്ചു തുടങ്ങി . ആദ്യ ഘട്ടത്തിൽ ടൗണിലെ ഇരു ഭാഗങ്ങളിലെ കൈവരികളിലുമാണ് പൂച്ചെട്ടികൾ...
കണ്ണൂർ: ഏറ്റവും വലിയ തൊഴിൽ റിക്രൂട്ട്മെന്റ് ഏജൻസിയായി തൊഴിൽ വകുപ്പ് മാറിയെന്ന് മന്ത്രി വി. ശിവൻ കുട്ടി. സംസ്ഥാന സർക്കാറിന്റെ മൂന്നാമത് നൂറു ദിന കർമ പരിപാടിയുടെ...
ജലചൂഷണം തടയുന്നതിനും അശാസ്ത്രീയമായ കുഴൽക്കിണർ നിർമാണംമൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങൾ തടയുന്നതിനും നിർമാണ ഏജൻസികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി സർക്കാർ. സംസ്ഥാനത്തെ സ്വകാര്യ കുഴൽക്കിണർ നിർമാണ ഏജൻസികൾക്കാണ് രജിസ്ട്രേഷൻ...
കേളകം: ആറളം ഫാം പുനരധിവാസ മേഖലയെ കാട്ടാന ഭീഷണിയിൽനിന്നും സംരക്ഷിക്കുന്നതിനായി ആനമതിൽ നിർമിക്കുമെന്ന മന്ത്രിയുടെ പാഴ്പ്രഖ്യാപനത്തിനുശേഷം പൊലിഞ്ഞത് ആറു ജീവൻ. 2019 ജനുവരി ആറിന് അന്നത്തെ വകുപ്പ്...
