Local News

കണ്ണവം : കണ്ണവത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഉഗ്രശേഷിയുള്ള എട്ട് നാടൻ ബോംബുകൾ കണ്ടെത്തി. ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. കണ്ണവം തൊടീക്കളം കിഴവക്കൽ...

കേളകം: ആറളം വന്യജീവി സങ്കേതത്തിന്റെ കിഴക്ക് അതിർത്തിയായ ചീങ്കണ്ണി പുഴ വനം വകുപ്പിന്റെ അധീനതയിലാക്കാനുള്ള ഗൂഢശ്രമത്തിനെതിരെ കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചീങ്കണ്ണി പുഴ വീണ്ടെടുക്കൽ സമരം...

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് നേടിയ വിദ്യാർത്ഥിനി രാഖിശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി പിതാവ് രാജീവൻ. ചിറയിൻകീഴ് പുളിമൂട്ട് കടവ്...

രാജ്യത്ത് 2000 രൂപ പിൻവലിച്ചതിന് പിന്നാലെ കെ .എസ് .ആർ .ടി. സിയിലും നാളെ മുതൽ 2000 രൂപ എടുക്കരുതെന്ന് നിർദേശം. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും...

ഭക്ഷണം, ഉറക്കം എന്നിവ പോലെ ദിനചര്യയുടെ ഭാഗമാകേണ്ട ഒരു പ്രക്രിയയാണ് വ്യായാമം. ആരോഗ്യം നിലനിര്‍ത്താനും മറ്റു രോഗങ്ങളില്‍നിന്ന് രക്ഷനേടാനും വ്യായാമം ഓരോ വ്യക്തിക്കും അത്യന്താപേക്ഷിതമാണ്. പൊതുവേ ശാരീരികാധ്വാനം...

കൊച്ചി :ആരോഗ്യ വകുപ്പിൽ സൗജന്യ ഹൃദയ ശസ്‌ത്രക്രിയ ആഴ്‌ചയിൽ ഒരു ദിവസം ചെയ്യാൻ തയ്യാറാണെന്ന ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ പ്രസ്‌താവനയെ സ്വാ​ഗതം ചെയ്‌ത് ആരോ​ഗ്യ മന്ത്രി...

കാ​സ​ർ​ഗോ​ഡ്: മൂ​ന്ന​ര വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 40 വ​ർ​ഷം ക​ഠി​ന ത​ട​വും ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യും. കാ​സ​ർ​ഗോ​ഡ് മാ​വി​ല​ക​ട​പ്പു​റം സ്വ​ദേ​ശി ഷാ​ജി​യെ​യാ​ണ് അ​ഡീ​ഷ​ണ​ൽ...

ത​ല​ശ്ശേ​രി: വൃ​ക്ക മാ​റ്റി​വെ​ക്കാ​നു​ള്ള ശ​സ്‌​ത്ര​ക്രി​യ​ക്ക്‌ കാ​ത്തി​രി​ക്കു​ക​യാ​ണ്‌ കോ​ടി​യേ​രി ഫി​ർ​ദൗ​സി​ൽ പി.​കെ. റ​ഫീ​ഖ്‌. ശ​സ്‌​ത്ര​ക്രി​യ​ക്ക്‌ 40 ല​ക്ഷ​ത്തോ​ളം ചെ​ല​വ്‌ വ​രും. ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം ല​ഭി​ച്ചാ​ലേ ശ​സ്‌​ത്ര​ക്രി​യ ന​ട​ത്താ​നാ​വൂ. 52...

കണ്ണൂർ :പട്ടികവർഗ വികസന വകുപ്പിന് കീഴിൽ കണ്ണൂർ ജില്ലയിൽ ഐ. ടി. ഡി. പി. ഓഫീസിൽ നിലവിലുള്ള എസ്. ടി പ്രമോട്ടർ- ഹെൽത്ത് പ്രമോട്ടർമാരുടെ താൽക്കാലിക ഒഴിവിലേക്ക്...

കണ്ണൂര്‍ :പട്ടിക ജാതി വികസന വകുപ്പിന്റെ പഴയങ്ങാടി ഗവ. പ്രീമെട്രിക് ബോയ്സ് ഹോസ്റ്റലിലേക്ക് 2023-24 അധ്യായന വർഷത്തിൽ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നതിനായി അഞ്ച് മുതൽ പത്ത് ക്ലാസ് വരെയുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!