Local News

മട്ടന്നൂർ: രക്തദാന ജീവകാരുണ്യ പ്രവർത്തനരംഗത്തെ സജീവ സാന്നിദ്ധ്യമായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ ജില്ലാതല സ്‌നേഹസംഗമം മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യു.പി സ്‌കൂളിൽ വച്ച് നടന്നു....

കൂത്തുപറമ്പ് : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനുള്ള വിളക്ക് തിരികൾ ഒരുക്കുന്ന തിരക്കിലാണ് മണിയൻ ചെട്ടിയാൻ സ്ഥാനികൻ പ്രേമരാജനും സംഘവും. രേവതി നാളിലാണ് പുറക്കളം തിരൂർകുന്ന് മഹാഗണപതി ക്ഷേത്രത്തിന്...

തിരുവനന്തപുരം: കേരള സ്‌പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് വകുപ്പിൽ സ്റ്റാഫ് നഴ്സ് (കാറ്റഗറി നമ്പർ 593/2022),സ്റ്റേറ്റ് ഫാർമിംഗ് കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിൽ ലബോറട്ടറി അസിസ്റ്റന്റ് (ഫാക്ടറി),​(കാറ്റഗറി...

കേളകം : വളയംചാൽ-ആറളംഫാം പാലത്തിന് വിലങ്ങുതടിയായി ഒരു മരം. 90 ശതമാനം പ്രവൃത്തി പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുന്ന പാലത്തിന് മുന്നിലാണ് വിലങ്ങുതടി എന്നോണം ഒരു മരം നിൽക്കുന്നത്. മരം...

തലശ്ശേരി : ചമ്പാട് കാര്‍ഗില്‍ സ്റ്റോപ്പിനടുത്ത ആനന്ദില്‍ രത്‌നാ നായരെ കാണാന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ എത്തിയത് അമൂല്യ സമ്മാനമായാണ്. ഒരു വിദ്യാര്‍ത്ഥി തന്റെ പ്രിയപ്പെട്ട അധ്യാപികക്ക് നല്‍കിയ...

കണിച്ചാർ : പഞ്ചായത്തിലെ മുഴുവ൯ പ്രദേശങ്ങളിലേയും വ്യക്തികള്‍ക്കോ, വീട് ഉള്‍പ്പെടെയുളള എടുപ്പിനോ, കൃഷിക്കോ ആപത്ത് ഉണ്ടാകാന്‍ സാധ്യതയുളള സ്വകാര്യ പറമ്പുകളിലെ വൃക്ഷങ്ങളോ ശാഖകളോ അപടകരമായത് സ്ഥലം ഉടമകൾ...

പേരാവൂർ: സഹകരണനിക്ഷേപ സമാഹരണത്തിലും കുടിശ്ശിക നിവാരണത്തിലും മികച്ച പ്രവർത്തനം കാഴ്ചവച്ച് തൊണ്ടിയിൽ സർവ്വീസ് സഹകരണ ബാങ്ക്.കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻറെ കീഴിലുള്ള ഇരിട്ടി സർക്കിളിലെ പ്രാഥമിക കാർഷിക...

മാ​ഹി: പെ​ട്രോ​ൾ പ​മ്പി​ലെ​ത്തു​ന്ന​വ​ർ ത​ല​ങ്ങും വി​ല​ങ്ങും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ദു​രി​ത​മാ​കു​ന്നു. ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ഷ്ടി​ച്ച് ക​ട​ന്ന് പോ​കാ​ൻ ക​ഴി​യു​ന്ന ദേ​ശീ​യ പാ​ത​യി​ലാ​ണ് ഇ​ന്ധ​നം നി​റ​ക്കാ​ൻ...

കേ​ള​കം: ജി​ല്ല​യി​ലെ സു​പ്ര​ധാ​ന പ​രി​സ്ഥി​തി വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യാ​യ പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്കു​ള്ള പാ​ത ത​ക​ർ​ന്ന​ടി​ഞ്ഞ് ഗ​താ​ഗ​തം ദു​സ്സ​ഹ​മാ​യി​ട്ടും പു​ന​ർ​നി​ർ​മി​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ...

ത​ല​ശ്ശേ​രി: തീ​ര​ദേ​ശ​ത്തെ വി​വി​ധ​ പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ത്തി ജ​ന​ പ്ര​തി​നി​ധി​ക​ൾ. മു​ഴ​പ്പി​ല​ങ്ങാ​ട്, ധ​ർ​മ​ടം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഫി​ഷ് ലാ​ൻഡി​ങ് സെ​ന്റ​റു​ക​ൾ ന​വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​തി​ലൊ​ന്ന്. മ​ന്ത്രി സ​ജി ചെ​റി​യാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!