കണിച്ചാർ: പഞ്ചായത്തിലെ ചെങ്ങോം വാർഡിലെ വെള്ളൂന്നിയിൽ കരിങ്കൽ ക്വാറി വരുന്നതിനെതിരായി സ്‌പെഷ്യൽ ഗ്രാമ സഭ ചേർന്നു. ക്വാറിക്കെതിരെ ആനന്ദ് കുമാർ പാറയിടയിൽ അവതരിപ്പിച്ച് തങ്കച്ചൻ ചുള്ളമ്പുഴ പിന്താങ്ങിയ...
Local News
കൊട്ടിയൂർ: പി.എസ് മോഹനൻ രചിച്ച ശ്രീ കൊട്ടിയൂർ ഐതിഹ്യകഥകൾ പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു. മലബാർ ദേവസ്വംബോർഡ് കമ്മീഷണർ പി നന്ദകുമാർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ....
കാക്കയങ്ങാട്:പാല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ താത്കാലിക അധ്യാപകരുടെ ഒഴിവിലേക്കുള്ള അഭിമുഖം ബുധനാഴ്ച (31/5/23) രാവിലെ 10.30ന് സ്‌കൂളിൽ നടക്കും. എച്ച്.എസ്.എസ്.ടി മലയാളം,പൊളിറ്റിക്കൽ സയൻസ്,ഹിസ്റ്ററി(ജൂനിയർ),ഇംഗ്ലീഷ്(ജൂനിയർ)എന്നീ ഒഴിവുകളാണുള്ളത്.
കൊട്ടിയൂർ: 2023 വൈശാഖ മഹോത്സവത്തിന് മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടത്തി. ശനിയാഴ്ച രാവിലെയോടെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ചടങ്ങുകളാരംഭിച്ചു. കോട്ടയം തിരൂർകുന്നിൽ നിന്ന് മണിയൻ ചെട്ടിയാന്റെ നേതൃത്വത്തിലുള്ള...
തലശ്ശേരി :തലശ്ശേരി മിഷൻ ഹോസ്പിറ്റലിൽ സൗജന്യ ശ്വാസകോശ രോഗ ചികിത്സാ ക്യാമ്പ് മെയ് 28-ന് നടക്കും. ആസ്ത്‌മ, സി. ഒ.പി .ഡി, അലർജി അനുബന്ധ ആസ്ത്‌മ, ന്യുമോണിയ...
പേരാവൂർ: മലയാള സിനിമാ ഇൻഡസ്ടിയിൽ എക്കാലത്തെയും മെഗാ ഹിറ്റായ 2018 സിനിമക്ക് പേരാവൂരുമായി വലിയ ബന്ധമുണ്ട്. സിനിമയുടെ ചായാഗ്രഹണം നിർവഹിച്ച ടീമിലെ ചീഫ് അസോസിയേറ്റ് ക്യാമറമാൻ അമൽ...
തലശ്ശേരി: തൊണ്ണൂറ് ശതമാനത്തിലേറെ നിർമ്മാണം പൂർത്തീകരിച്ച തലശ്ശേരി - മാഹി ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം എന്ന് നടക്കുമെന്ന് പറയാൻ അധികൃതർക്കാവുന്നില്ല. പലവട്ടം ഉദ്ഘാടന തീയതികൾ മാറ്റി മാറ്റി...
ഇരിട്ടി: യുവകലാ സാഹിതി നടത്തിയ തോപ്പില്‍ ഭാസി അനുസ്മരണം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ്...
കോഴിക്കോട്: തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച ജയ്പൂർ സ്വദേശി 263 രൂപ യുപിഐ ട്രാൻസ്ഫർ ചെയ്തതിന് പിന്നാലെ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. താമരശേരി ചുങ്കം...
കണ്ണവം : കണ്ണവം വനമേഖലയിൽനിന്ന് കൂട്ടമായി ജനവാസകേന്ദ്രങ്ങളിലെത്തുന്ന കാട്ടുപോത്തുകൾ നാട്ടുകാർക്ക് ഭീഷണി. വെള്ളിയാഴ്ച രാവിലെ പെരുവ-കടൽക്കണ്ടം റോഡിൽ കൂട്ടമായി കാട്ടുപോത്തുകൾ ഇറങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം കുറെ സമയത്തേക്ക്...
