Local News

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി...

പേരാവൂർ: ജൂൺ ഒന്നിനാരംഭിക്കുന്ന കൊട്ടിയൂർ വൈശാഖോത്സവം സർക്കാർ പ്രഖ്യാപിച്ച ഹരിത പ്രോട്ടോകോൾ പാലിച്ച് നടത്താൻ തീരുമാനം. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വിളിച്ചു ചേർത്ത ഗ്രാമ പഞ്ചായത്തുകളുടെയും വിവിധ...

പേരാവൂർ: പുതിയ ബസ് സ്റ്റാൻഡിൽ ബേസ് ലൈൻ ആർക്കിടെക്ച്ചർ പ്രവർത്തനം തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, പേരാവൂർ പഞ്ചായത്ത്...

ഇരിട്ടി : കെട്ടിട ഫീസ് വില വർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ഇരിട്ടി മുൻസിപ്പാലിറ്റി ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധം ജില്ലാ...

കണ്ണൂർ : ജില്ല സബ് ജൂനിയർ, ജൂനിയർ ആർച്ചറി ചാമ്പ്യൻഷിപ്പ് 27ാം തിയ്യതി ശനിയാഴ്ച തൊണ്ടിയിൽ സെയ്‌ന്റ് ജോസ്ഫ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഇന്ത്യൻ...

കണ്ണൂർ: അസം റൈഫിൾസ് കണ്ണൂർ-കാസർഗോഡ് കൂട്ടായ്മയുടെ കുടുംബസംഗമം ഞായറാഴ്ച രാവിലെ 9.30 മുതൽ പറശ്ശിനിക്കടവ് വിസ്മയ പാർക്കിൽ നടക്കും. അടൽ ടണൽ ശില്പി കെ.പി.പുരുഷോത്തമൻ കുടുംബ സംഗമം...

മയ്യില്‍ : മയ്യില്‍-മട്ടന്നൂര്‍ വിമാനത്താവളം റൂട്ടില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം. വിവിഐപിയുടെ സന്ദര്‍ശന ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു....

പേരാവൂർ:ബംഗളക്കുന്നിൽ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചിട്ട് നിർത്താതെ പോയ ഓട്ടോറിക്ഷയും ഡ്രൈവറും പോലീസിന്റെ പിടിയിലായി. മദ്യപിച്ച് ഓട്ടോ ഓടിക്കുകയും അപകടമുണ്ടാക്കി നിർത്താതെ പോവുകയും ചെയ്ത പ്രൈവറ്റ് ഓട്ടോറിക്ഷ ഡ്രൈവർ...

കൊച്ചി : തിരക്ക് വർധിക്കുന്നതിനാല്‍ ഞായറാഴ്‌ചകളില്‍ കൊച്ചി മെട്രോയില്‍ 7.30 മുതല്‍ സര്‍വീസ് ആരംഭിക്കും. ഈ ഞായറാഴ്‌ച മുതൽ പുതിയ സമയക്രമം ആരംഭിക്കും. യാത്രക്കാരുടെ എണ്ണം കൂടിയതിനെ...

പെ​രി​ങ്ങ​ത്തൂ​ർ: ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​നെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ സി.​പി.​എം പ്ര​വ​ർ​ത്ത​ക​നെ ചൊ​ക്ലി പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​ന​പ്രം ക​ടു​ക്ക ബ​സാ​റി​ലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!