Local News

മട്ടന്നൂര്‍: മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകേകി എയര്‍ കാര്‍ഗോ ഹബ്ബായി തലയെടുപ്പോടെ നില്‍ക്കേണ്ട കണ്ണൂര്‍ വിമാനത്താവളത്തെ കേന്ദ്രം ശ്വാസംമുട്ടിക്കുന്നു. കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പിറവികൊണ്ട വിമാനത്താവളത്തിൽ...

പേരാവൂർ : എൽ .ജെ .ഡി പേരാവൂർ മണ്ഡലം കമ്മിറ്റി എം.പി.വീരേന്ദ്രകുമാർ അനുസ്മരണവും മൂന്നാം ചരമവാർഷിക ദിനാചരണവും നടത്തി. ജില്ലാ സെക്രട്ടറി സി.വി.എം.വിജയൻ ഉദ്ഘാടനം ചെയ്തു.പേരാവൂർ മണ്ഡലം...

കൊട്ടിയൂർ : വൈശാഖോത്സവത്തോടനുബന്ധിച്ച് നെയ്പായസം, അപ്പം കൗണ്ടർ ഇക്കരെ നടയിൽ പ്രവർത്തനം തുടങ്ങി. സമുദായി, പടിഞ്ഞിറ്റ തിരുമേനി എന്നിവർ  ചേർന്ന് ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന ട്രസ്‌റ്റി...

ഇരിട്ടി : ആറളം ഫാമിൽ ഭൂമി നൽകിയിട്ടും താമസിക്കാൻ താൽപര്യമില്ലാത്തവർ, പ്ലോട്ട് മാറി താമസിച്ചവർ, കൈയേറി താമസിക്കുന്നവർ എന്നിവരെ കണ്ടെത്താൻ നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോർട്ട് ഈയാഴ്ച...

ഇരിട്ടി:  ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിന് മുകളില്‍ മരം പൊട്ടി വീണു. ഇരിട്ടി ഇരിക്കൂര്‍ റോഡില്‍ തന്തോടാണ് അപകടം. പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ്ജ്, ഡ്രൈവര്‍ സന്തോഷ്...

ഉളിക്കൽ: കല്ലുവയലിലെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന മോഷ്ടാക്കൾ അറസ്റ്റിൽ.കൊല്ലം സ്വദേശി എസ് അഭിരാജ് (31) കാസർഗോഡ് ഉപ്പള സ്വദേശി കെ കിരൺ (29) എന്നിവരെയാണ്...

ചിറ്റാരിപ്പറമ്പ് : മാലൂർ-ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളെ ബന്ധപ്പെടുത്തി കുണ്ടേരിപ്പൊയിൽ പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പാലത്തിന്റെ നിർമാണത്തിന്‌ വേഗമേറി. ഇരുകരകളിലുമായി പതിനഞ്ചോളം പൈലിങ്ങുകളാണ് നടത്തുന്നത്. പാലത്തിന്റെ അനുബന്ധ റോഡ് നിർമാണവും...

മാലൂർ : കൊട്ടിയൂർ വൈശാഖോത്സവത്തിന് തുടക്കം കുറിച്ച് എടവമാസത്തിലെ ചോതിനാളിൽ അക്കരെ ക്ഷേത്ര സ്വയംഭൂവിൽ നടക്കുന്ന നെയ്യാട്ടത്തിനുള്ള മാലൂർപ്പടി നെയ്യമൃത് സംഘം നെയ്യാട്ടദിവസമായ ജൂൺ ഒന്ന് പുലർച്ചെ...

കൂ​ത്തു​പ​റ​മ്പ്: ടൗ​ണി​ലെ 34 ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് മു​നി​സി​പ്പാ​ലി​റ്റി​യി​ൽ സി​റ്റി പെ​ർ​മി​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഹൈ​കോട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്റെ ഉ​ത്ത​ര​വ്. സ്വ​ത​ന്ത്ര ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ (എ​ച്ച്.​എം.​എ​സ്) അം​ഗ​ങ്ങ​ളാ​യ എം. ​അ​രു​ൺ...

പേരാവൂർ : തെരുവോരങ്ങളിലും പൊതുസ്ഥലങ്ങളിലും നിത്യേനെ വർധിച്ചു വരുന്ന മാലിന്യ കൂനകൾ ഇല്ലാതാക്കാൻ കർശന നടപടി സ്വീകരിക്കാൻ സർക്കാർ ഉത്തരവ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!