Local News

മട്ടന്നൂർ : ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പിതൃസഹോദരന് 35 വർഷം തടവ്. കേളകം പൊലീസ് 2018ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെയാണ് 35 വർഷം തടവിനും ഒരുലക്ഷത്തി പത്തായിരം...

മട്ടന്നൂർ : പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ വോളീബോൾ സ്പോർട്സ് ക്വോട്ടാ പ്രവേശനവുമായി ബന്ധപ്പെട്ട് 2023 - 24 അധ്യയന വർഷത്തേക്കുള്ള ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്ക് സെലക്ഷൻ ട്രയൽസ്...

കണിച്ചാർ: കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിൽ അനുവദിച്ചത് പോലെ...

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ റണ്‍വേ വികസനം അനിശ്ചിത്വത്തില്‍. ഭൂമി ഏറ്റെടുക്കലിനുളള മട്ടന്നൂരിലെ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിന്‍റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഓഫീസിന്‍റെ പ്രവര്‍ത്തന കാലാവധി ദീര്‍ഘിപ്പിക്കാന്‍ നടപടിയെടുക്കാത്ത സര്‍ക്കാര്‍,...

മട്ടന്നൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തിന്‌ പോയിന്റ് ഓഫ് കോള്‍ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിയിൽ നഷ്ടമാകുന്നത് കേരളത്തിന്റെ വ്യവസായ–ടൂറിസം മേഖലയുടെ അനന്ത സാധ്യതകൾ. ഉത്തരമലബാറിന്റെ വ്യാവസായിക...

ഇരിക്കൂർ : ഇരിക്കൂർ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും കെട്ടിടങ്ങളുടെയും കീഫ്ബി പ്രവൃത്തികളുടെയും അവലോകനയോഗം സജീവ് ജോസഫ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്നു. നബാർഡ് ഫണ്ട് ഉപയോഗിച്ച് ഇരിക്കൂർ...

പേരാവൂർ: മാലിന്യമുക്തം നവകേരളം ഒന്നാംഘട്ട സമാപന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പേരാവൂർ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിൽ 'ഹരിതസഭ' കൾ ചേർന്നു. പേരാവൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ....

കണ്ണൂർ ഐ.ടി.ഡി.പി ഓഫീസിലും, കൂത്തുപറമ്പ്, തളിപ്പറമ്പ്, ഇരിട്ടി, പേരാവൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും 2023-24 വർഷത്തിൽ ഓൺലൈൻ സഹായിമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പട്ടികവർഗ യുവതിയുവാക്കൾക്ക് മാത്രമാണ് നിയമനം....

പേരാവൂർ : സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ അതിവേഗ ഇന്റർനെറ്റ് - കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ പേരാവൂർ നിയോജക...

കണ്ണൂ‍‍ര്‍ : മാഹി പന്തക്കലിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. പന്തക്കൽ സ്റ്റേഷനിലെ എ. എസ്. ഐ തലശ്ശേരി പുന്നോൽ ഈയ്യത്തുങ്കാടിലെ ചന്ദ്ര വിഹാറിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!