Local News

മാ​ഹി: മാ​ഹി​യി​ലെ സ​ർ​ക്കാ​ർ അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​നി​യാ​യ വ​യോ​ധി​ക​യു​ടെ ഒ​ന്നേ​മു​ക്കാ​ൽ പ​വ​ന്റെ സ്വ​ർ​ണ​മാ​ല കാ​ണാ​താ​യ​താ​യി പ​രാ​തി. 13 വ​ർ​ഷ​മാ​യി ഇ​വി​ടെ അ​ന്തേ​വാ​സി​നി​യാ​യ ദേ​വി (75) യു​ടെ സ്വ​ർ​ണ മാ​ല​യാ​ണ്...

പേരാവൂർ: കനത്ത മഴയിൽ തകർന്ന വീടിന്റെ സുരക്ഷാഭിത്തി പുനർനിർമിക്കാൻ പേരാവൂർ ഫോറം വാട്ട്‌സാപ്പ് കൂട്ടായ്മ അരലക്ഷം രൂപ സ്വരൂപിച്ച് നല്കി. പേരാവൂർ എ.എസ്.നഗറിലെ രാജന്റെ കുടുംബത്തിനാണ് ഫോറം...

കണ്ണൂർ: ജില്ലയിലെ തെരഞ്ഞെടുത്ത 44 ആയുഷ് സ്ഥാപനങ്ങൾ സേവന ഭൗതിക ഗുണനിലവാരം മെച്ചപ്പെടുത്തി NABH അക്രഡിറ്റേഷൻ നേടാനായി തയ്യാറെടുക്കുന്നു. സാധാരണയായി സ്വകാര്യ ആസ്പത്രികളാണ് സേവന ഗുണനിലവാരത്തിനായുള്ള ക്വാളിറ്റി...

കണ്ണൂർ : കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടന യാത്ര തുടങ്ങുന്നു. വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പെരളശ്ശേരി സുബ്രഹ്‌മണ്യ ക്ഷേത്രം, കൊട്ടിയൂര്‍ പെരുമാള്‍ ക്ഷേത്രം,...

കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന്‌ മുന്നോടിയായി കൊട്ടിയൂരിലേക്കുള്ള ഭണ്ഡാരമെഴുന്നള്ളത്ത് വെള്ളിയാഴ്ച മണത്തണ കരിമ്പനക്കൽ ഗോപുരത്തിൽനിന്ന്‌ പുറപ്പെടും. ഉത്സവാവശ്യത്തിനുള്ള സ്വർണം, വെള്ളിപ്പാത്രങ്ങൾ, വെള്ളിവിളക്ക്, തിരുവാഭരണച്ചെപ്പ് എന്നിവ കുടിപതികൾ കൊട്ടിയൂരിലേക്ക്...

കണിച്ചാർ:ജില്ലാ ശുചിത്വ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണിച്ചാർ ഏലപ്പീടികയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സെഞ്ച്വറി ഫാമിൽ റെയ്ഡ് നടത്തി. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവിധ നിയമ ലംഘനങ്ങൾക്കായി 75000 രൂപ...

മു​ഴ​പ്പി​ല​ങ്ങാ​ട്: ബൈ​പാ​സ് ആ​രം​ഭി​ക്കു​ന്ന മു​ഴ​പ്പി​ല​ങ്ങാ​ട് യൂ​ത്തി​ന് സ​മീ​പ​ത്തെ സ​ർ​വി​സ് റോ​ഡി​ൽ വീ​ണ്ടും ലോ​റി കു​ടു​ങ്ങി ഗ​താ​ഗ​തം കു​രു​ക്കി​ലാ​യി. ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ഞ്ചി​നാ​ണ് സം​ഭ​വം. മം​ഗ​ളൂ​രു​വി​ൽ നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്ക്...

ഇരിട്ടി: റോഡരികിൽ മാലിന്യം കൊണ്ടുവന്നു തള്ളിയവരെ കണ്ടെത്തി ഇവരിൽ നിന്നും പിഴയീടാക്കി തിരിച്ചെടുപ്പിച്ച് പഞ്ചായത്തധികൃതർ. ആറളം പഞ്ചായത്ത് അധികൃതരാണ് മാലിന്യം തള്ളിയവരെ പിടികൂടി പത്തായിരം രൂപ പിഴയീടാക്കി...

തലശ്ശേരി: തലശ്ശേരി റെയിൽവേ സ്‌റ്റേഷനിൽ വലിയ വികസനം വരാൻ പോവുകയാണെന്നും അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രണ്ട് ഘട്ടമായി 15 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനം നടക്കുമെന്നും...

കൊട്ടിയൂർ: ചോതി നാളിൽ മണിത്തറയിൽ ചോതി വിളക്ക് തെളിയുന്നതോടെ സ്വയംഭൂവിൽ കൊട്ടിയൂർ പെരുമാൾക്ക് ഇന്ന് നെയ്യാട്ടം. ഇതോടെ ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് തുടക്കമാകും. നെയ്യാട്ടത്തിനുള്ള നെയ്യമൃതുമായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!