Local News

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ഹസൻ കോയ വിഭാഗം പേരാവൂർ യൂണിറ്റ് ഔദ്യോഗികമായി പിരിച്ചുവിട്ടതായി ഭാരവാഹികൾ അറിയിച്ചു.സംഘടന സംസ്ഥാന തലത്തിൽ മറ്റു സംഘടനകളുമായി കൈകോർത്ത് യുണൈറ്റഡ്...

പേരാവൂർ: തൊണ്ടിയിൽ തിരുവോണപ്പുറം റോഡിലെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ ഗൃഹനാഥയെ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. കൈക്ക് പരിക്കേറ്റ ശിവസായിയിൽ ഷിജിന സുരേഷിനെ(42) പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട്...

തിരൂര്‍: കൂട്ടുകാരിയുടെ പിതാവിന്റെ ചികിത്സയ്ക്കായി നാട്ടുകാരും ജനപ്രതിനിധികളും ഒരുമിച്ചപ്പോള്‍ വിദ്യാര്‍ഥികളും കാരുണ്യകൂട്ടായ്മയില്‍ കണ്ണികളായി. പറവണ്ണ സലഫി ഇ.എം. സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അറിവിന്റെ ആദ്യദിനത്തില്‍ നന്മയുടെ പൂക്കള്‍ വിരിയിച്ചത്....

കൂത്തുപറമ്പ് : കൂത്തുപറമ്പ് നഗരസഭ പരിധിയിലുള്ള കെട്ടിടങ്ങളിൽ അനുമതി ഇല്ലാതെ കൂട്ടിച്ചേർക്കലുകളോ ഉപയോഗ ക്രമത്തിൽ മാറ്റം വരുത്തലോ നടത്തിയിട്ടുണ്ടെങ്കിൽ കെട്ടിട ഉടമകൾ സർക്കാർ നിർദ്ദേശിച്ച ഒമ്പത് 'ബി'...

കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന്‌ മുന്നോടിയായി കൊട്ടിയൂരിലേക്കുള്ള ഭണ്ഡാരമെഴുന്നള്ളിച്ചു. 11 മാസക്കാലമായി വിജനമായിരുന്ന കാനന നടുവിലെ അക്കരെ ക്ഷേത്രത്തിൽ ഇനി തീർഥാടകർ ഒഴുകിയെത്തും. ഭണ്ഡാരമെഴുന്നള്ളത്ത്‌ അക്കരെ ക്ഷേത്രത്തിൽ...

കൊട്ടിയൂര്‍ : അറ്റകുറ്റപണികള്‍ക്കായി അടച്ച കണ്ണൂര്‍ - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ബോയ്‌സ് ടൗണ്‍ - പാല്‍ചുരം റോഡ് തുറന്നു. കഴിഞ്ഞ മെയ് 15 മുതലാണ് ചുരത്തില്‍...

കാക്കയങ്ങാട് : പാല പ്ലസ് വൺ പ്രവേശനത്തിന് വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകാൻ പല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ഹെൽപ്പ് ഡെസ്കിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ...

ത​ല​ശ്ശേ​രി: ന​ഗ​ര​പ​രി​ധി​യി​ലെ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത​കർ​മ സേ​ന​ക്ക് കൈ​മാ​റി​യി​ല്ലെ​ങ്കി​ൽ 50,000 രൂ​പ വ​രെ പി​ഴ ചു​മ​ത്താ​ൻ തീ​രു​മാ​നം. അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ന് ന​ഗ​ര​സ​ഭ ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ സേ​വ​നം...

മാ​ഹി: മാ​ഹി​യി​ലെ സ​ർ​ക്കാ​ർ അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​നി​യാ​യ വ​യോ​ധി​ക​യു​ടെ ഒ​ന്നേ​മു​ക്കാ​ൽ പ​വ​ന്റെ സ്വ​ർ​ണ​മാ​ല കാ​ണാ​താ​യ​താ​യി പ​രാ​തി. 13 വ​ർ​ഷ​മാ​യി ഇ​വി​ടെ അ​ന്തേ​വാ​സി​നി​യാ​യ ദേ​വി (75) യു​ടെ സ്വ​ർ​ണ മാ​ല​യാ​ണ്...

പേരാവൂർ: കനത്ത മഴയിൽ തകർന്ന വീടിന്റെ സുരക്ഷാഭിത്തി പുനർനിർമിക്കാൻ പേരാവൂർ ഫോറം വാട്ട്‌സാപ്പ് കൂട്ടായ്മ അരലക്ഷം രൂപ സ്വരൂപിച്ച് നല്കി. പേരാവൂർ എ.എസ്.നഗറിലെ രാജന്റെ കുടുംബത്തിനാണ് ഫോറം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!