Local News

തലശ്ശേരി: എം.എം റോഡിലെ നെക്സ്റ്റ് മൊബൈൽ ഷോപ്പിൽ മോഷണം. ഇന്നലെ പുലർച്ചെയാണ് സംഭവം. വിലയേറിയതുൾപ്പെടെ 40ഓളം മൊബൈൽ ഫോണുകളാണ് മോഷ്ടിച്ചത് .ആറ് ലക്ഷത്തോളം രൂപ നഷ്ടമുണ്ടായതായി ഉടമകൾ...

പിണറായി : ഒരു പതിറ്റാണ്ട്‌ നീളുന്ന പ്രവർത്തന കാലയളവിനിടയിൽ നാടിന്റെ വികസന പ്രവർത്തനങ്ങളുടെ മുഖ്യകേന്ദ്രമായി മാറിയ അക്ഷരപ്പുര. പിണറായി ഇ. കെ. നായനാർ സ്മാരക ഗ്രന്ഥാലയത്തെ ഏറ്റവും...

ഇരിട്ടി : നടുറോഡിൽ കാട്ടാന പ്രസവിച്ചു. കീഴ്പ്പള്ളി–പാലപ്പുഴ റൂട്ടിൽ നഴ്സറിക്ക് സമീപത്താണ് കാട്ടാന പ്രസവിച്ചത്. ബുധൻ രാത്രിയായിരുന്നു സംഭവം. പ്രസവിക്കുന്ന ആനയ്ക്ക് ചുറ്റുമായി കാട്ടാനകൾ വലയം തീർത്ത്...

കൊട്ടിയൂര്‍: ബോയ്‌സ് ടൗണ്‍ - പാല്‍ചുരം റോഡില്‍ ഇന്റര്‍ലോക്ക് ചെയ്ത് കോണ്‍ക്രീറ്റിട്ട ഭാഗങ്ങളില്‍ വിളളല്‍. കോണ്‍ക്രീറ്റ് ചെയ്താൽ കുറഞ്ഞത് പത്ത് ദിവസമെങ്കിലും കഴിഞ്ഞാലേ കോണ്‍ക്രീറ്റ് ഉറക്കാൻ സാധ്യതയുള്ളൂ....

കോളയാട് : കൊട്ടിയൂർ വൈശാഖോത്സവത്തിനെത്തുന്ന തീർഥാടകർക്ക് ഐ.ആർ.പി.സിയും കോളയാട് പഞ്ചായത്ത് ടെമ്പിൾ കോ-ഓഡിനേഷൻ കമ്മിറ്റിയും സൗജന്യ ഭക്ഷണ വിതരണവും ആരോഗ്യ പരിശോധനയും തുടങ്ങി. 25 വരെ കോളയാട്...

ഇ​രി​ട്ടി: ന​ഗ​ര​സ​ഭ​യി​ലെ എ​ട​ക്കാ​നം മ​ഞ്ഞ​കാ​ഞ്ഞി​രം കോ​ള​നി​യി​ലെ 10 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് പ​ഴ​ശ്ശി പ​ദ്ധ​തി-​എ​ട​ക്കാ​നം റോ​ഡ​രി​കി​ൽ താ​മ​സിക്കുന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഭൂ​മി​യി​ൽ കൈ​വ​ശാ​വ​കാ​ശം ന​ൽ​കു​ന്ന​ത്....

കോളയാട്: മട്ടന്നൂർ മണ്ഡലത്തിലെ ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി എം.എൽ.എയുടെയും പട്ടികവർഗ്ഗ വകുപ്പിന്റെയും നേതൃത്വത്തിൽ നടക്കുന്ന 'മിഷൻ ഗോത്ര' പദ്ധതിയുടെ പ്രഖ്യാപനവും ശില്പശാലയും കോളയാട്ട് നടന്നു. കെ.കെ. ശൈലജ...

കാഞ്ഞിലേരി∙ കരേറ്റ : മാലൂർ റോഡ് വികസനം പുരോഗമിക്കുന്നു. ആദ്യഘട്ടം ഏറെക്കുറെ പൂർത്തിയായി. കോന്നേരി പാലം പുനർ നിർമാണം നടക്കുന്നു. താഴ്ചയുള്ള തോട്ടിൽ നിന്ന് വളരെ ഉയരത്തിൽ...

കൊട്ടിയൂര്‍: അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ മണിത്തറയില്‍ താത്കാലിക ശ്രീകോവിലിന്‍റെ നിര്‍മാണം പുരോഗമിക്കുന്നു. ബ്രാഹ്‌മണ സ്ഥാനികരുടെ നേതൃത്വത്തിലാണ് ശ്രീകോവില്‍ നിര്‍മാണം നടക്കുന്നത്. മുളകളാണ് തൂണിനായി ഉപയോഗിക്കുന്നത്. ഞെട്ടിപ്പനയോല ഉപയോഗിച്ചാണ്...

പേരാവൂർ: വൈദ്യുത തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത് നിയമ ലംഘനമാണെങ്കിലും തൊണ്ടിയിൽ ഇലക്ട്രിക് സെക്ഷനിലെ തൂണുകൾ മുഴുവനും പരസ്യ ബോർഡുകൾ നിറഞ്ഞ നിലയിലാണ്. കൺമുന്നിൽ നടക്കുന്ന നിയമ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!