Local News

പേരാവൂർ: മാലൂർ ഹൈസ്‌കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മ നടത്തിയ ചടങ്ങിലെ മാലിന്യം പേരാവൂർ പഞ്ചായത്തിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ തള്ളിയതായി പരാതി. നിരോധിത പേപ്പർ പ്ലേറ്റ്,ഐസ്‌ക്രീം കപ്പുകൾ,പേപ്പർ ഗ്ലാസുകൾ,ചടങ്ങിലെ...

ഇരിട്ടി : എം. എസ്. എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയും ഖത്തർ കെ. എം.സി.സിയും പേരാവൂർ മണ്ഡലം പരിധിയിലെ ഉന്നത വിജയികളായ വിദ്യാർത്ഥികളെ സീതി സാഹിബ്‌...

കേളകം : ആറളം വന്യജീവി സങ്കേതത്തോട് ചേർന്നുള്ള വളയഞ്ചാലിൽ കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനകളിറങ്ങുന്നു. ആറളം ഫാം - വളയഞ്ചാൽ പാലത്തിലൂടെ ചീങ്കണ്ണിപ്പുഴ കടന്നെത്തുന്ന കാട്ടാനകൾ കാർഷികവിളകൾ നശിപ്പിച്ചു. പടിഞ്ഞാറേൽ...

പേരാവൂർ: റീജ്യണൽ ബാങ്കിൻ്റെ പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ബാങ്ക് അനുമോദിച്ചു. അനുമോദന സദസ് കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡൻറ്...

കണിച്ചാർ: കാർ നിയന്ത്രണം വിട്ട് വീട്ടുമതിലിൽ ഇടിച്ച് അപകടം. കണിച്ചാർ രണ്ടാം പാലത്തിന് സമീപം ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. ചുങ്കക്കുന്ന് സ്വദേശികൾ സഞ്ചരിച്ച കാറാണ് കളത്തിങ്കൽ മത്തായിയുടെ...

പെരുവ : കോളയാട് പഞ്ചായത്തിൽപെട്ട പറക്കാട് കോളനിയിൽ കഴിഞ്ഞ രാത്രിയിൽ കാട്ടാനകൾ കൂട്ടമായിറങ്ങി നിരവധി കർഷകരുടെ കൃഷികൾ തിന്നു നശിപ്പിച്ചു.പി.സി ചന്തു , വി.സി. ബാലകൃഷ്ണൻ ,...

പേരാവൂർ: ഇതിഹാസ വോളീബോൾ താരമായിരുന്ന ജിമ്മിജോർജിന്റെ മാതാവ് കുടക്കച്ചിറ മേരി ജോർജിന്റെ സംസ്‌കാരം പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ നടന്നു. ബുധനാഴ്ച രാവിലെ കുടക്കച്ചിറ...

പെരുവ (കോളയാട്): സംസ്ഥാന പട്ടിക വർഗ്ഗവകുപ്പിന്റെ ഭക്ഷ്യസുരക്ഷ പദ്ധതിയിലുൾപ്പെടുത്തി കോളയാട് പഞ്ചായത്തിലെ പെരുവ വാർഡിലെ വിവിധ സെറ്റിൽമെന്റുകളിൽ അവശത അനുഭവിക്കുന്നവർക്ക് ധാന്യക്കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്തംഗം റോയ്...

പേരാവൂർ: കനത്ത മഴയിൽ മരം പൊട്ടി വീണ് പേരാവൂർ പോലീസ് സ്റ്റേഷൻ ഭാഗികമായി തകർന്നു.ഡി.വൈ.എസ്.പി എ.വി.ജോൺ, സർക്കിൾ ഇൻസ്‌പെക്ടർ എം.എൻ.ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ പോലീസും പേരാവൂർ അഗ്നിരക്ഷാസേനയും...

കൊട്ടിയൂർ: അൻപത് മീറ്റർ അപ്പുറമുള്ള ടൗണിൽ എത്താൻ രണ്ട് കിലോമീറ്റർ ചുറ്റി വളഞ്ഞ് നടക്കേണ്ട അവസ്ഥയിലാണ് കൊട്ടിയൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ 600ൽ അധികം കുടുംബങ്ങൾ. ഇവർക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!