Local News

തലശേരി : പട്ടികജാതി വികസന വകുപ്പ്‌ കതിരൂരിൽ നിർമിച്ച ഗവ. പ്രീമെട്രിക് ഹോസ്റ്റൽ കെട്ടിടം സ്‌പീക്കർ എ.എൻ. ഷംസീർ ഉദ്‌ഘാടനം ചെയ്‌തു. പട്ടികജാതി പട്ടിക വർഗ വകുപ്പ്...

കണിച്ചാർ : പി.എസ്.സി. നടത്തിയ സിവിൽ എക്സൈസ് ഓഫീസർ പരീക്ഷയിൽ കണിച്ചാർ സ്വദേശി കണ്ണൂർ ജില്ലയിൽ രണ്ടാം റാങ്ക് നേടി. കണിച്ചാർ കാളികയത്തെ കൊച്ചുപുരയ്ക്കൽ അലൻ ബേബിയാണ്...

പേരാവൂർ: വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ മാതാവ് തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോർജ് (87) അന്തരിച്ചു. ഭർത്താവ്: പരേതനായ അഡ്വ. ജോർജ് ജോസഫ്. മറ്റു മക്കൾ: ജോസ് ജോർജ്...

കൂത്തുപറമ്പ് : പാട്യം പത്തായക്കുന്നിൽ സഹോദരൻ തീ കൊളുത്തിയ അനുജന്റെ ഭാര്യ മരിച്ചു. പാട്യം പത്തായക്കുന്നിലെ സുബിനയാണ് മരിച്ചത്. സുബിനയുടെ ഭർത്താവ് രജീഷ് ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ തുടരുകയാണ്....

കേ​ള​കം: തേ​ങ്ങ​യു​ടെ വി​ല​യി​ടി​വും ഇ​ട​വി​ള​കൃ​ഷി​ക​ളും, ക​ശു​വ​ണ്ടി​യും, കു​രു​മു​ള​കും വ​രു​മാ​ന​മാ​ർ​ഗ​മ​ല്ലാ​താ​യ​പ്പോ​ൾ ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ റ​ബ​റി​ലാ​യി​രു​ന്നു. എ​ന്നാ​ൽ റ​ബ​റി​ന്റെ വി​ല​യി​ടി​വ് ഇ​രു​ട്ട​ടി​യാ​യ​യെ​ത​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ റ​ബ​ർ...

പേരാവൂര്‍:പേരാവൂര്‍ തൊണ്ടിയില്‍ റോഡില്‍ ചെവിടിക്കുന്നിന് സമീപം കുരങ്ങനെ ചത്ത നിലയില്‍ കണ്ടെത്തി.ഷോക്കേറ്റാണ് ചത്തത്.നാട്ടുകാര്‍ വനപാലകരെ വിവരം അറിയിച്ചു.

കണ്ണൂർ: അനുജനെയും അനുജന്റെ ഭാര്യയെയും മകനെയും തീകൊളുത്തിയശേഷം ജ്യേഷ്ഠൻ തൂങ്ങിമരിച്ചനിലയിൽ. പത്തായക്കുന്ന് നൊച്ചോളി മടപ്പുരയ്ക്ക് സമീപം ‘ശ്രീനാരായണ’യിൽ രഞ്ജിത്തിനെ (42) ആണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. രഞ്ജിത്തിന്റെ...

പേരാവൂർ: ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജൂബിലി ചാക്കോയുടെ സ്ഥാനാരോഹണവും പ്രവർത്തക കൺവെൻഷനും നടന്നു. ഡി.സി.സി. പ്രസിഡൻറ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പ്രസിഡൻറ് സുരേഷ്...

കൊട്ടിയൂര്‍: എന്‍.എസ്. എസ്.കെ.യു.പി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം വെള്ളര്‍വള്ളി എല്‍.പി.സ്‌കൂള്‍ അധ്യാപകന്‍ പി.വി പ്രശാന്ത് കുമാര്‍ നിര്‍വഹിച്ചു. കെ.ബി. ഉമ...

മാലൂര്‍: പഞ്ചായത്തിലെ സ്വകാര്യ വ്യക്തിയുടെ പന്നിഫാമിലെ പന്നികള്‍ക്ക് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഴുവന്‍ പന്നികളെയും മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. പ്രശാന്തിന്റെ നേതൃത്വത്തില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!