Local News

കൂത്തുപറമ്പ്: പൂക്കോടിൽ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മാലൂർ സ്വദേശി നൗഫലിനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് സംഭവം.ഇരു കൈകൾക്കും പരിക്കേറ്റ...

മാ​ഹി: മേ​ഖ​ല​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്രാസൗ​ജ​ന്യം അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​ഹി സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യു​ടെ ബ​സ് പ​ള്ളൂ​രി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞു​വെ​ച്ചു. ഇ​തേ തു​ട​ർ​ന്ന് സൊ​സൈ​റ്റി ബ​സു​ക​ൾ ഓ​ട്ടം നി​ർ​ത്തി....

തലശേരി : മുഴപ്പിലങ്ങാട് സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥിനി റഷ്യയിൽ തടാകത്തിൽ മുങ്ങി മരിച്ചു.ഹൈസ്കൂളിന് സമീപത്തെ ഷേർലിയുടെ മകൾ പ്രത്യുഷയാണ് (24) മരിച്ചത്.റഷ്യയിലെ സ്മോളൻസ്ക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ...

മട്ടന്നൂര്‍: വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു.മട്ടന്നൂര്‍ കോളാരി സ്വദേശി അഫ്‌സല്‍ അലി(20)യാണ് മരിച്ചത്. മട്ടന്നൂര്‍ ചാവശേരി കാശിമുക്കില്‍ അഫ്‌സല്‍ സഞ്ചരിച്ച ഇരുചക്ര വാഹനവും കാറും കൂട്ടിയിടിക്കുകയായിരുന്നു. അര്‍ധരാത്രിയോടെയായിരുന്നു അപകടം.

പേരാവൂർ: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ കെ. സുധാകരൻ എം.പി. സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവർത്തകർ പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയാ സെക്രട്ടറി എം....

പേരാവൂർ: കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി. സെക്രട്ടറി ബൈജു വർഗീസ്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി...

കൂത്തുപറമ്പ്: കൂത്തുപറമ്പ് തൃക്കണ്ണാപുരത്ത് യുവതിയെ വീട്ടിലെത്തി അക്രമിച്ചു.തൃക്കണ്ണാപുരം ലക്ഷംവീട് കോളനിയില്‍ ഷിമി(41)ക്കാണ് ശനിയാഴ്ച ഉച്ചയോടെ  ബ്ലേഡുകൊണ്ടുള്ള അക്രമമുണ്ടായത് യുവതിക്ക് മുന്‍പരിചയമുള്ളയാളാണെന്നും അക്രമി വീടിന്റെ പുറക് വശത്തെ വഴിയിലൂടെയെത്തി ...

പേരാവൂർ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തെഴിലുറപ്പ് പദ്ധതിയിൽ 2022-23 വർഷത്തിൽ 33 കാറ്റഗറികളിലായുള്ള വിവിധ പദ്ധതികളേറ്റെടുത്ത് നടപ്പിലാക്കിയതിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാമതെത്തി. പട്ടിക...

മണത്തണ: മടപ്പുരച്ചാൽ-മണത്തണ റോഡിൽ ബൊലേറൊ മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്.നിസാര പരിക്കേറ്റ ദമ്പതികളെ ഇരിട്ടിയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. മാനന്തവാടിയിൽ നിന്ന് മാടത്തിയിലേക്ക് വരികയായിരുന്ന വാഹനം ശനിയാഴ്ച വൈകിട്ട് നാലു...

മാ​ഹി: പ​ള്ളൂ​ർ ഇ​ര​ട്ട​പ്പി​ലാ​ക്കൂ​ലി​ലെ ഇ ​പ്ലാ​ന​റ്റ്, സ​മീ​പ​ത്തെ മോ​ബി ഹ​ബ് മൊ​ബൈ​ൽ ക​ട എ​ന്നി​വ കു​ത്തി​ത്തു​റ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​യ നാ​ല് പേ​ർ​ക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!