Local News

ഉളിക്കൽ : ബസ് സ്റ്റാൻഡ് പരിസരം സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു. ഷോപ്പിങ് കോംപ്ലക്സ് സ്റ്റെപ്പുകളിലും വരാന്തകളിലും പരസ്യ മദ്യപാനം വ്യാപകമാണ്. രാപകൽ ഭേദമില്ലാതെ എത്തുന്ന മദ്യപസംഘങ്ങൾ ഇവിടം...

ചെറുവാഞ്ചേരി :കഴിഞ്ഞ ചൊവ്വാഴ്ച ബാംഗ്ലൂരിൽ നിന്നും കാണാതായ ചെറുവാഞ്ചേരി സ്വദേശി റഹൂഫ് (34) എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബാംഗ്ലൂർ ബി.ടി.എം ബസ്റ്റാൻഡ് പരിസരത്ത് വെച്ച്...

കൊട്ടിയൂർ: യാഗോത്സവം എന്നറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവം സമാപിക്കാൻ ഇനി നാല് നാളുകൾ മാത്രം. ഉത്സവത്തിന്റെ ആറാം ഘട്ടമായ മകം കലം വരവും കലശപൂജകളുമാണ് ഈ ദിവസങ്ങളിലെ...

ഇരിട്ടി : ബാവലിപ്പുഴയും ബാരാപോളും കുത്തിയൊഴുകേണ്ട സമയമാണിപ്പോൾ. വളപട്ടണം പുഴയെ ജലസമൃദ്ധമാക്കുന്ന ബാവലി, ബാരാപോൾ പുഴകൾ കണ്ണീർച്ചാലുകൾ പോലെയാണ് ഒഴുകുന്നത്. കാലവർഷം തുടങ്ങിയശേഷം കനത്ത ഒന്നോരണ്ടോ മഴകൾ...

പേരാവൂർ : പേരാവൂർ താലൂക്ക് ആസ്പത്രി പരിസരത്ത് വർഷങ്ങളായി പൊതുജനം ഉപയോഗിക്കുന്ന വഴി നാട്ടുകാർക്ക് തുറന്നുകൊടുക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെടില്ല. വിഷയം കൂത്തുപറമ്പ് മുൻസിഫ് കോടതിയുടെ...

മട്ടന്നൂർ : നഗരസഭയിലെ സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ്‌ പൂർത്തിയാക്കാത്തവർക്ക് താഴെപ്പറയുന്ന തീയതികളിൽ ക്യാമ്പ് നടത്തും. കിടപ്പുരോഗികളുടെ മസ്റ്ററിങ്‌ അവരുടെ വീടുകളിലെത്തി നടത്താൻ വാർഡടിസ്ഥാനത്തിൽ അക്ഷയ കേന്ദ്രങ്ങളെ...

തലശ്ശേരി : തലശ്ശേരി നഗരസഭ സമ്പൂർണ ഉറവിടമാലിന്യ സംസ്കരണപദ്ധതിയുടെ ഭാഗമായി ജൈവമാലിന്യ സംസ്കരണത്തിന് വീടുകളിൽ ബൊക്കാഷി ബക്കറ്റുകൾ നൽകുന്നു. നഗരസഭയിൽ 3000 ബൊക്കാഷി ബക്കറ്റുകൾ വിതരണം ചെയ്യും....

പേരാവൂർ: വേക്കളം ഗവ.യു.പി.സ്‌കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും ശില്പശാലയും നടന്നു. കണ്ണവം ഗവ. ട്രൈബൽ യു.പി. സ്‌കൂൾ അധ്യാപകൻ സൗമ്യേന്ദ്രൻ കണ്ണംവെള്ളി ഉദ്ഘാടനം ചെയ്തു. പി.ടി.എ...

പേരാവൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2022-23 സാമ്പത്തിക വർഷം വിവിധ പ്രവർത്തനങ്ങൾക്ക് ഏറ്റവും മുന്നിലെത്തിയ ഗ്രാമ പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം പേരാവൂർ ഗ്രാമ പഞ്ചായത്തിന്...

ഇരിട്ടി: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇരിട്ടിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. സണ്ണി ജോസഫ് എം.എൽ.എ, ഡി.സി.സി ഭാരവാഹികളായ പി.കെ. ജനാർദ്ദനൻ, ബെന്നി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!