Local News

തലശ്ശേരി: നിരവധി വിദ്യാലയങ്ങളും നൂറു കണക്കിന് വ്യാപാര സ്ഥാപനങ്ങളും, ആസ്പത്രിയും, വിനോദ സഞ്ചാര കേന്ദ്രവുമെല്ലാമുള്ള പഴയ ബസ് സ്റ്റാൻഡിലെ വീതിയേറിയ റോഡുകളുടെ നവീകരണം ജനങ്ങളുടെ ക്ഷമ പരീക്ഷിക്കും...

കണ്ണൂർ: മാസങ്ങളായി ബില്ലടക്കാത്തതിനെത്തുടർന്ന് മട്ടന്നൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ഓഫീസിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി. ഊരി. 57,000 രൂപ വിവിധ മാസങ്ങളിലായി വൈദ്യുതി ബില്ലായി അടക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ഇ.ബി. ഫ്യൂസ്...

ഇരിട്ടി: ആറളം ഫാം തൊഴിലാളികളുടെ ശന്പള വിഷയമുള്‍പ്പെടെയുള്ളവ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും തൊഴിലാളികള്‍ക്ക് ഇനിയും ശന്പളം ലഭിച്ചില്ല. എട്ടുമാസത്തോളമുള്ള ശന്പളമാണ് ഇവര്‍ക്ക് കുടിശികയായുള്ളത്. ശന്പളം...

ഇരിട്ടി : ആറളം ഫാം ആനമതിൽ നിർമാണത്തിന്‌ ടെൻഡറായി. കാസർകോട്ടെ റിയാസാണ്‌ കരാർ ഏറ്റെടുത്തത്‌. പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ്‌ കെട്ടിട സമുച്ചയ നിർമാണമുൾപ്പെടെ ഏറ്റെടുത്ത്‌ നടത്തുന്ന...

തലശേരി : യുവാവിനെ കൊലപ്പെടുത്തിയശേഷം തുണിയിൽകെട്ടി കനാലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. രണ്ടാം പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട്...

ഇരിട്ടി നഗരസഭയ്ക്ക് കീഴില്‍ 543 കുടുംബങ്ങള്‍ക്ക് ഇനി സുരക്ഷിത തണല്‍. പി.എം.എ.വൈ (നഗരം )-ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 543 കുടുംബങ്ങള്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത്. ഇതില്‍ 404...

കണ്ണവം : വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക്, മറ്റ് ഇതര തടികളുടെ വില്‍പന ജൂലൈ ഒന്ന്, 10, 26 തീയതികളില്‍ നടക്കും. കണ്ണവം റേഞ്ച്...

മാലൂർ : മാലൂര്‍ പഞ്ചായത്തിലെ പവിത്രന്‍ പഴയങ്ങോട് എന്നയാളുടെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും രോഗബാധിത മേഖലയിലുള്ള വിജേഷ് മുണ്ടയാടിന്റെ ഫാമിലെയും...

മേല്‍മുരിങ്ങോടി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നു. മേല്‍മുരിങ്ങോടിയിലെ തൈക്കൂട്ട്കരയില്‍ പ്രസാദിന്റെ വീടിന്റെ അടുക്കള ഭാഗമാണ് പൂര്‍ണ്ണമായും തകര്‍ന്നത്.4 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കൊട്ടിയൂർ: ഭൗതിക സാഹചര്യങ്ങളിലെ കുറവുകൾ പരിഹരിച്ച് അടുത്ത ഉത്സവകാലം മുതൽ കൊട്ടിയൂരിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കുമെന്ന് മലബാർ ദേവസ്വം ബോർഡ്. അഭൂതപൂർവമായ ഭക്തജനത്തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്. വൈശാഖോത്സവ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!