തലശ്ശേരി: നഗരസഭയിലെ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം മെയ് 31ന് രാവിലെ 9.30ന് നഗരസഭാ ഓഫീസില്‍ നടക്കും. അഭിമുഖ കത്തും യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പും മറ്റ് അനുബന്ധ രേഖകളും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ...
തലശ്ശേരി : തലശ്ശേരി സായ് സെൻററിന്റെ സ്റ്റേഡിയത്തിന് സമീപത്തെ ഹോസ്റ്റലിൽ വിദ്യാർഥിനികളെ ശല്യം ചെയ്തെന്ന പരാതിയിൽ പുന്നോൽ ഷാജി നിവാസിൽ ഷാജി വില്യംസിനെ (42) തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...
മട്ടന്നൂര്‍: നഗരത്തിലെ ഗതാഗത പരിഷ്കരണം ആദ്യദിനം വിജയകരം. പൊലീസിന്റെയും നഗരസഭ അധികൃതരുടെയും നേതൃത്വത്തില്‍ ഗതാഗത പരിഷ്കരണം ആരംഭിച്ചപ്പോള്‍ വ്യാപാരികളും ഡ്രൈവര്‍മാരും സഹകരിച്ചതോടെ ആദ്യദിനം വിജയകരമാവുകയായിരുന്നു. ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചതു പ്രകാരം ആദ്യപടിയായി...
കണ്ണൂർ: തോട്ടട കണ്ണൂര്‍ ഗവ. ഐ. ടി. ഐയില്‍ ഇലക്ട്രീഷ്യന് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് ഡിഗ്രി, ഡിപ്ലോമയും 12 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ...
പാലക്കാട് :മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17 കാരനെ കെട്ടിയിട്ട് മർദ്ദിച്ചു. പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവം. 17 വയസുള്ള പട്ടികജാതിക്കാരനായ കുട്ടിക്കാണ് മർദ്ദനമേറ്റത്. പരമശിവം , ഭാര്യ ജ്യോതി മണി, മകൻ വസന്ത് എന്നിവർ ചേർന്നാണ്...
ഇരിട്ടി : ആറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് വേണ്ടി എടൂരിൽ നിർമിച്ച കോൺഗ്രസ് ഭവൻ ശനിയാഴ്ച രാവിവെ 11-ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകൻ എം.പി ഉദ്ഘാടനം ചെയ്യും. 28 ലക്ഷം രൂപ ചെലവിൽ 1167...
മാലൂർ : തോലമ്പ്ര കൈപ്പേങ്ങാട്ട് കാവിന് സമീപം കാര്യത്ത് അനിൽ വൃക്കരോഗ ചികിത്സയ്ക്കായി സഹായം തേടുന്നു. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്. വൃക്കമാറ്റിവെക്കലാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. വൃക്ക ദാനം ചെയ്യാമെന്ന് കുടുംബത്തിലെ ഒരംഗം ഉറപ്പുനൽകിയിട്ടുണ്ട്. വൃക്കമാറ്റിവെക്കലിനും...
പിണറായി : പിണറായിയിൽ 245 കോടി രൂപ ചെലവിൽ നിർമിക്കുന്ന വിദ്യാഭ്യാസ സമുച്ചയ പദ്ധതി പിണറായി എഡ്യുക്കേഷൻ ഹബ്ബിന്റെ പ്രവൃത്തി ആഗസ്ത് 17ന് ആരംഭിക്കും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം, ശാസ്ത്ര ഉപദേഷ്ടാവ് എം.സി....
കോളയാട് : നവകേരളം കര്‍മ്മ പദ്ധതി രണ്ട് ശില്പശാലയും, കേരള സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ മുന്നോടിയായി കോളയാട് പഞ്ചായത്ത് “വലിച്ചെറിയല്‍ മുക്ത പഞ്ചായത്ത്” പ്രഖ്യാപനവും നടന്നു. പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എം. റിജി ഉദ്ഘാടനം...
കേരളത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗം വ്യാപകമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ. ഒരു എസ്. പിയുടെ രണ്ടുമക്കളും ലഹരിക്ക് അടിമകളാണെന്നും കമ്മിഷണർ തുറന്ന് പറഞ്ഞു. പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന...