Local News

തലശ്ശേരി: മുഴപ്പിലങ്ങാടു നിന്നും തലശ്ശേരി, മാഹി വഴി അഴിയൂരിലേക്കുള്ള ആറു വരി ദേശീയ പാതയിൽ ഇടതടവില്ലാതെ വാഹനങ്ങളോടാൻ ഇനി ചെറിയ കാത്തിരിപ്പ് മാത്രം.18.6 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ...

കേളകം: ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നടത്തുന്ന നാരങ്ങത്തട്ട് റോഡ് ടാറിംഗ് പ്രവർത്തി നിർമാണത്തിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു....

ഉളിയിൽ : ഉളിയിൽ-തില്ലങ്കേരി റോഡിൽ തെക്കംപൊയിൽ വളവിൽ അപകടഭീക്ഷണിയുയർത്തിയ മരം പൊതുമരാമത്ത് വകുപ്പ് അധികൃതർ മുറിച്ചുനീക്കി. അടിഭാഗം ദ്രവിച്ച് ഏതുസമയവും വീഴാവുന്ന അവസ്ഥയിലായിരുന്നു. മരത്തിന്റെ അപകടവാവസ്ഥയെക്കുറിച്ച് നേരത്തേ...

ഇരിട്ടി : കർണാടകത്തിൽനിന്ന് കേരളത്തിലേക്കുള്ള പ്രവേശനകവാടമാണ് കൂട്ടുപുഴ. നാല് പഞ്ചായത്തുകളുമായും മൂന്ന് നിയമസഭാ മണ്ഡലങ്ങളുമായും അതിർത്തി പങ്കിടുന്ന പ്രദേശം. അന്തസ്സംസ്ഥാനപാതയിലൂടെ നൂറുകണക്കിന് യാത്രാവാഹനങ്ങളും അതിലേറെ ചരക്കുവാഹനങ്ങളും കടന്നുപോകുന്ന...

പേരാവൂർ : ദീർഘകാലം പേരാവൂർ എക്സൈസ് റേഞ്ചിൽ ഇൻസ്പെക്ടറായിരുന്ന ശേഷം സി.ഐ ആയി പ്രമോഷൻ നേടി കൂത്തുപറമ്പ് സർക്കിൾ ഓഫീസിലേക്ക് സ്ഥലം മാറിപ്പോകുന്ന എ.കെ. വിജേഷിന് പേരാവൂർ,...

പേരാവൂർ: വോയ്‌സ് ഫൈൻ ആർട്‌സ് സൊസൈറ്റി ജനറൽ ബോഡി യോഗവും കുടുംബ സംഗമവും തൊണ്ടിയിൽ നടന്നു.ആർച്ച് പ്രീസ്റ്റ് ഫാദർ. ഡോ. തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ്...

പേരാവൂർ: കുനിത്തല കുറ്റിയൻ മൂപ്പന്റവിട ശ്രീ കൂറുംബ ഭഗവതി ക്ഷേത്രത്തിൽ പുത്തരി ഊട്ട് ഡിസമ്പർ ആറിന് (ബുധനാഴ്ച) നടക്കും. രാവിലെ ആറ് മണിക്ക് നട തുറക്കൽ, ഏഴ്...

പേരാവൂര്‍:നീലേശ്വരത്ത് വെച്ച് നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ രഞ്ജിത്ത് മാക്കുറ്റിക്ക് ഇരട്ട സ്വര്‍ണ്ണം.5000 മീറ്റര്‍ ഓട്ടത്തിലും,1500 മീറ്റര്‍ ഓട്ടത്തിലും ആണ് പേരാവൂര്‍ ചെവിടിക്കുന്ന് സ്വദേശി രഞ്ജിത്ത്...

തലശ്ശേരി : കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഹരിത പ്രോട്ടോകോൾ പാലിച്ച് നടത്താൻ തിരുവങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാർ തെങ്ങോലകൊണ്ടുള്ള 100...

ഇ​രി​ട്ടി: പ​ഴ​ശ്ശി പ​ദ്ധ​തി​യു​ടെ ഐ.​ബി ഓ​ഫി​സ് കാ​ടുമൂ​ടി ന​ശി​ക്കു​ന്നു.പ​ദ്ധ​തി​യു​ടെ പ്ര​താ​പ​കാ​ല​ത്ത് ഒ​ട്ടേ​റെ വി.​ഐ.​പി​ക​ളും വി.​വി.​ഐ.​പി​ക​ളും ഉ​ണ്ടും ഉ​റ​ങ്ങി​യും ക​ഴി​ഞ്ഞ ബം​ഗ്ലാ​വ് കെ​ട്ടി​ട​മാ​ണ് കാ​ട്ടി​നു​ള്ളി​ൽ ന​ശി​ക്കു​ന്ന​ത്.ഐ.​ബി കെ​ട്ടി​ടം കാ​ലപ്പ​ഴ​ക്ക​ത്താ​ൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!