Local News

കൊട്ടിയൂര്‍: വെങ്ങലോടിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം. ആര്‍ക്കും പരിക്കില്ല. മട്ടന്നൂരില്‍ നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന സൈലോ കാറാണ് നിയന്ത്രണം...

ഉളിക്കൽ : വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഉളിക്കൽ ആസ്ഥാനമായി ഫോറസ്റ്റ് ഓഫീസ് അനുവദിക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ ഉളിക്കൽ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത്...

തലശ്ശേരി : കലോത്സവത്തിരക്കിൽ നിന്നുമാറി സേക്രഡ്‌ ഹാർട്ട് സ്‌കൂളിന്റെ ചുവരിൽ ചിത്രം വരയ്ക്കുന്ന ഒരു പെൺകുട്ടി. ഇതുവഴി കടന്നുപോകുന്നവരുടെയെല്ലാം കണ്ണുകൾ ഒരു നിമിഷമെങ്കിലും ആ ചിത്രത്തിലേക്കും അതുവരയ്ക്കുന്ന...

കോളയാട് : പെരുവ കൊളപ്പ ട്രൈബൽ കോളനിയിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് രാജ്യസഭാ എം.പി.യും സംസ്ഥാന മഹിളാ കോൺഗ്രസ് പ്രസിഡന്റുമായ ജെബി മേത്തർ പ്രാദേശിക വികസന ഫണ്ടിൽ...

പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് കാർണിവലിന്റെ ഭാഗമായി പി.എസ്.എഫ് സംഘടിപ്പിക്കുന്ന സംസ്ഥാന ഓപ്പൺ, അണ്ടർ 15 ചെസ് ടൂർണമെന്റ് ഞായറാഴ്ച പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ നടക്കും. രാവിലെ...

പേരാവൂർ:ദേശീയ വളണ്ടിയർ ദിനത്തിന്റെ ഭാഗമായി പേരാവൂർ മലബാർ ബി. എഡ് ട്രെയിനിങ്ങ് കോളേജിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജിലെ എൻ. എസ്. എസ് യുണിറ്റ്, ബ്ലഡ്...

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി.കെ.മൂസ നറുക്കെടുപ്പ് നിർവഹിച്ചു.ആറളം സ്വദേശി വി.കെ.രവീന്ദ്രനാണ്...

കേളകം: ക്രിസ്തുമസിന്റെ വരവറിയിച്ച് കേളകം സാന്‍ജോസ് പള്ളിയില്‍ വലിയ നക്ഷത്രം. 30 അടി ഉയരത്തില്‍ നിര്‍മ്മിച്ചതാണി നക്ഷത്രം. ഇടവകയിലെ 30 അംഗങ്ങളുടെ നേതൃത്വത്തിലാണ് നക്ഷത്രം നിര്‍മ്മിച്ചത്. കമ്പികള്‍...

ഇ​രി​ട്ടി: വേ​ന​ൽ​ക്കാ​ല​ത്തി​ന് ക​രു​ത​ലാ​യി പ​ഴ​ശ്ശി ജ​ല​സം​ഭ​ര​ണി​യി​ൽ വെ​ള്ളം നി​റ​ഞ്ഞു. 26 സെന്റി മീ​റ്റ​ർ നി​ര​പ്പി​ലാ​ണ് വെ​ള്ളം ഉ​യ​ർ​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ലും മാ​ഹി​യി​ലും കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന ജ​ല​സം​ഭ​ര​ണി​യാ​ണ് പ​ഴ​ശ്ശി. 26....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!